പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ് (Praise and Worship) – ‘പുത്തന്‍ പാട്ടുകള്‍’ സഭകള്‍ പിടിച്ചടക്കാന്‍ സാത്താനയച്ച പൊള്ളയായ ട്രോജന്‍ കുതിരകളോ?

ട്രോയ് നഗരം പിടിച്ചടക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ട്രോജന്‍ കുതിരക്കുള്ളില്‍ ഒളിച്ചിരുന്ന പടയാളികളെപ്പോലെ സാത്താന്റെ കൈയ്യിലെ ട്രോജന്‍ കുതിരകളാണ്‌ കരിസ്മാറ്റിക്കുകാര്‍ പാടിയാനന്ദിക്കുന്ന പുത്തന്‍ പാട്ടുകള്‍. വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് അല്പം മേമ്പൊടിയാകട്ടെ—- ഞങ്ങളുപയോഗിക്കുന്ന എഴുത്ത്ഭാഷ വ്യത്യസ്തമാണ്,

Read More

ഇതര ക്രിസ്തീയവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കൂടിവരവുകളില്‍ (സ്ഥലംസഭാ ക്രമീകരണങ്ങളുടെ നിര്‍വചനത്തില്‍ പെടാത്ത) സ്ഥലം സഭയുമായി കൂട്ടായ്മ ബന്ധത്തില്‍ തുടരുന്ന ഒരു വിശ്വാസി പങ്കെടുക്കുന്നതുകൊണ്ട് എന്തു പ്രയോജനം?

സഭയുടെ പരിധിക്കപ്പുറമായി വരുന്ന വിവിധ ശുശ്രൂഷകളെ ദൈവജനം ‘വേലകള്‍’ (Ministry) എന്ന പേരിലാണ് വിളിക്കുന്നത്. ദൈവനാമമഹത്വത്തിന്നായി സംഘടിപ്പിക്കുന്ന ഇത്തരം വേലകളില്‍ (ശുശ്രൂഷകളില്‍) പങ്കെടുക്കുന്നതുകൊണ്ട് വിശ്വാസികള്‍, ഒരു പക്ഷെ, ആത്മീയമായി ഉണരുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍, ദൈവവചനപ്രകാരം

Read More