സഭക്കു വേണ്ടി ചില പ്രത്യേക തീരുമാനങ്ങളെടുക്കാന്‍ മൂപ്പന്മാര്‍ക്കു അത്ര എളുപ്പമല്ല എന്ന് മാത്രമല്ല, എല്ലാവരുടെയും അംഗീകാരം സമ്പാദിക്കുവാനും അത്ര എളുപ്പമല്ല. കാരണം എന്തിനോടും ഓരോ വിശ്വാസികള്‍ക്കും സ്വതസിദ്ധമായ അഭിപ്രായമുണ്ട്, ഏതു സഭാതീരുമാനത്തോടും പ്രാഥമികമായി നമ്മില്‍ ഉണ്ടാകുന്ന
