‘വേര്‍പാടിലെ’ വിശുദ്ധന്മാര്‍ വേര്‍പാട് ഇല്ലാത്ത ‘വിശുദ്ധന്മാരു’മായി ചേര്‍ന്നു സുവിശേഷീകരണത്തിനും മറ്റും സഹകരിക്കുമ്പോള്‍ ഉപദേശത്തിലും, വിശുദ്ധിയിലും ഉള്ള ‘നമ്മുടെ വേര്‍പാട്’ പണയം വെക്കാന്‍ പാടില്ല. എബ്രായ ലേഖനം പഴയനിയമത്തെ സ്ഥിരീകരിക്കുകയാണ് ചെയ്തത്. ഇന്ന് കാണുന്ന പൌരോഹിത്യം
