ദൈവവുമായിട്ടുള്ള കൂട്ടായ്മ ബന്ധത്തില്‍ നിന്നും അകന്നു ജീവിക്കുന്ന ഒരുത്തനെ (വിശ്വാസി) നമുക്ക് എങ്ങനെ തിരിച്ചറിയാം?

മിസ്രയീമ്യ അടിമത്വത്തില്‍ നിന്നും വലിയവനായ ദൈവം തന്‍റെ ജനമായ യിസ്രായേലിനെ മോശെ മുഖാന്തരം വിടുവിച്ചു. വാഗ്ദത്ത നാടായ കനാനിനെ ലക്ഷ്യമാക്കി യിസ്രായേല്‍ ജനം യാത്ര ചെയ്തു. അതിശയകരമായ നിലകളില്‍ അത്ഭുതകരമായ പ്രവര്‍ത്തികളിലൂടെ ദൈവം അവരെ

Read More