ഒറ്റയാള്‍ പാസ്റ്റര്‍ അഥവാ ഒറ്റയാള്‍ മൂപ്പന്‍ ബ്രദറുകാര്ക്കില്ലാത്തതെന്തേ? ഒറ്റയാള്‍ ഭരണം വേദാനുസരനമോ?

ഒരു സുപ്രഭാതത്തില്‍ പാസ്റ്ററാകാന്‍ ബൈബിള്‍കോളേജില്‍ പോയയാള്‍ കോളേജ് പഠനം കൊണ്ട് സഭാഭരണത്തിന് സര്‍വ്വസജ്ജനാകുന്നു. പരിശീലനം കൊണ്ട് പ്രാസംഗികനാകുന്നു, പരീക്ഷകള്‍ പാസ്സാകുന്നു, കൈവച്ചു നിയമിക്കപ്പെടുന്നു, കോളേജില്‍ പ്രതിജ്ഞ ചൊല്ലുന്നു, പാസ്റ്റര്‍ ആകാന്‍ യോഗ്യത നേടുന്നു, പാസ്റ്റര്‍

Read More