ബ്രദറണ്‍ സഭയിലോ? ബ്രദറണ്‍ ചര്ച്ചിലോ? ‘പേരുമാറ്റം’ തിരികെ സമുദായത്തിലേക്കുള്ള യാത്രയോ? “‘Church’ എന്ന പദത്തിന്റെ അര്ത്ഥം എന്താണ്? പേരുമാറ്റത്തിന്റെ പിന്നിലും ശത്രുവായ പിശാചിന്റെ കയ്യുണ്ട്” Evg. Varghese Kurian

“എന്റെ പ്രിയപ്പെട്ടവരെ, ദൈവം അയച്ച പുരുഷന്‍ ‘ചര്‍ച്ച്’ (church) ഉണ്ടാക്കാന്‍ വന്നവനല്ല. അവന്‍ ‘സഭ’ (Assembly) ഉണ്ടാക്കാന്‍ വന്നവനാണ്. അവന്‍ ആളുകളെ ചേര്‍ക്കുന്നത് സഭയില്‍ (Ekklesia ) ലേക്കാണ്, ‘ചര്‍ച്ചി ‘(kuriakon) ലേക്കല്ല. പുതിയ നിയമസഭയുമായി

Read More

ആരാധനയും സ്തുതിയും സ്തോത്രവും തമ്മില്‍ ചില വ്യക്തമായ വിത്യാസങ്ങള്‍?

ആരാധനയും സ്തുതിയും നന്ദിപ്രകടനവും തമ്മില്‍ ചില വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ദൈവം ആരായിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍, അതായത് ദൈവത്തിന്റെ മഹത്വവും തേജസ്സും ഔന്നിത്യവും അത്ഭുതാവസ്ഥയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തി യിരിക്കുന്നത് അറിഞ്ഞു ആരാധിക്കുന്നതാണ് ആരാധനയുടെ

Read More