വചനപ്രകാരം നന്നായി ഭരിക്കാന്‍ പ്രാപ്തിയുള്ള, പരിശുദ്ധാത്മാവാല്‍ നിയോഗിതരായിട്ടുള്ള മൂപ്പന്മാരെയാണ് (Bishops/Pastors) ഇന്ന് സ്ഥലംസഭകള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത്. ഈ ആവശ്യം എങ്ങനെ നിറവേറ്റപ്പെടും? പഴയ യിസ്രായേലിന്റെ മാര്‍ഗമാണ് പലപ്പോഴും ചിലര്‍ അവലംബിക്കുന്നത്. അതായത്, യിസ്രായേല്‍ മൂപ്പന്മാര്‍
