“ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”(2 തിമോ 3:5) ഇത്ര ത്യാഗം സഹിക്കാന്‍, ഇത്ര വേര്‍പാടും വിശുദ്ദിയും പാലിക്കാന്‍ നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്? നിനക്ക് ഞാന്‍
Day: March 18, 2013
സ്ഥലം സഭയിലെ മൂപ്പന്മാരോട്, വിശ്വാസികള്‍ എപ്രകാരം കടമ്പെട്ടിരിക്കുന്നു?
എബ്രായര്‍ 13: 7 – നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പിന്‍.. എബ്രായര്‍ 13 : 17 – നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍;
