തിരുവത്താഴ ശുശ്രുഷയില്‍ പല കപ്പുകള്‍ക്ക് പകരം ഒരു കപ്പു മാത്രം ഉപയോഗിക്കുന്നതിന്റെ പ്രസക്തി എന്താണ്?

തിരുവത്താഴ ശുശ്രുഷയെ ക്കുറിച്ച് അപ്പോസ്തലനായ പൗലോസ്‌ സംസാരിക്കുന്നത് വളരെ ആധികാരികതയോടെയാണ്. ” ഞാന്‍ കര്‍ത്താവില്‍ നിന്ന് പ്രാപിച്ചത് ” എന്നാണു അപ്പോസ്തലന്‍ 1കൊരി. 11: 23 ല്‍ കര്‍ത്താവിന്റെ അത്താഴത്തെക്കുറിച്ച് (Lord’s Supper) വ്യക്തമാക്കുന്നത്.

Read More