സഹോദരന്മാര്‍ സഭയില്‍ ശബ്ദത്തില്‍ പ്രാര്‍ത്ഥിക്കുന്നത്‌ സഭയില്‍ ആയിരിക്കുന്ന സഹോദരിമാരുടെ ആത്മീയ വിഷയങ്ങളെയും വഹിച്ചു കൊണ്ടല്ലേ?

സഭാകൂടിവരവുകളില്‍ സഹോദരന്മാര്‍ക്ക് മാത്രമേ സഭാമദ്ധ്യേ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ ദൈവവചനം അനുശാസിക്കുന്നുള്ളൂ. 1 കൊരിന്ത്യര്‍ 14: 34,35  “വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്കു അനുവാദമില്ല. അവര്‍

Read More