സുവിശേഷം തന്നെ ഒരു പ്രതിവാദമാണ്. സത്യം കൊണ്ടും ചരിത്രം കൊണ്ടും നേരിടണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും ജീവിതം അതിനു ഉദാഹരണമാണ്. സ്തെഫനോസ് ‘യേശു തന്നെ ക്രിസ്തു’ എന്ന് തെളിയിച്ചു പ്രതിവാദം ജയിച്ചു, കൊല്ലപ്പെട്ടു.