കണക്കുകള്‍ക്കൊണ്ട് വളരെ കൃത്യതയാര്‍ന്ന ഉത്തരം ഈ ചോദ്യങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയില്ലായെന്നത് തികച്ചും പരമാര്‍ത്ഥമായ വസ്തുതയാണ്. കാരണം, ഓരോരുത്തരുടേയും തലമുടിയുടെ സ്വഭാവം വ്യത്യസ്തമാണ്. ചില സഹോദരിമാരുടെ തലമുടി എന്തു ചെയ്താലും നീളം വയ്ക്കുന്നതായിരിക്കില്ല. എന്നാല്‍ മറ്റു
