വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാണ് (1 കൊരിന്ത്യര്‍ 16:17). ശരീരത്തിന്‍റെ അലങ്കാരം ദൈവത്തെ മഹത്വപ്പെടുത്തുന്നതിന്നു ഉതകുന്ന നിലയില്‍ തന്നെയായിരിക്കണം. ഈ ലോകത്തിന്‍റെ നിലവാരമല്ല ദൈവജനത്തിന് ഉണ്ടാകേണ്ടത്. പത്രോസിന്റെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം അവന്‍ യേശുവിനോടു കൂടെയുള്ളവന്‍
