ഇതര ക്രിസ്തീയവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കൂടിവരവുകളില്‍ (സ്ഥലംസഭാ ക്രമീകരണങ്ങളുടെ നിര്‍വചനത്തില്‍ പെടാത്ത) സ്ഥലം സഭയുമായി കൂട്ടായ്മ ബന്ധത്തില്‍ തുടരുന്ന ഒരു വിശ്വാസി പങ്കെടുക്കുന്നതുകൊണ്ട് എന്തു പ്രയോജനം?

സഭയുടെ പരിധിക്കപ്പുറമായി വരുന്ന വിവിധ ശുശ്രൂഷകളെ ദൈവജനം ‘വേലകള്‍’ (Ministry) എന്ന പേരിലാണ് വിളിക്കുന്നത്. ദൈവനാമമഹത്വത്തിന്നായി സംഘടിപ്പിക്കുന്ന ഇത്തരം വേലകളില്‍ (ശുശ്രൂഷകളില്‍) പങ്കെടുക്കുന്നതുകൊണ്ട് വിശ്വാസികള്‍, ഒരു പക്ഷെ, ആത്മീയമായി ഉണരുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍, ദൈവവചനപ്രകാരം

Read More