ശരീരം കുത്തിത്തുളക്കുക (Body Piercing), കാതുകള്‍ കുത്തുക (Ear Piercing) എന്നിവ ബഹുഭൂരിപക്ഷം പുതിയ നിയമ സഭാവിശ്വാസികളും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?

ആമുഖമായി ഒരു വാക്ക് ഓര്‍പ്പിക്കട്ടെ… സഭാസത്യം ഇവിടെ വിശകലനം ചെയ്യുന്നത് പുതിയ നിയമസഭകളുടെ ഉപദേശസത്യങ്ങളെയും(doctrines) ചെയ്തികളെയും(practises) ആണ്. പഴയ നിയമത്തിലെ ധാര്‍മിക മൂല്യങ്ങള്‍ (Moral principles) നിലനിര്‍ത്തിക്കൊണ്ട് തന്നെ ദൈവമായ കര്‍ത്താവ് നമുക്ക് ഏല്പിച്ചു

Read More