ആരാധനായോഗം – ചിലര്‍ക്ക് താലന്ത് പരിശോധനയും, ശക്തിപ്രകടനവും. മറ്റു ചിലര്‍ മിണ്ടാപ്രാണികള്‍

ആരാധനായോഗം എന്നത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നമ്മള്‍ കൂടിവരുന്നത്, ദൈവവചന ഭാഷയില്‍ കര്‍ത്താവിന്‍റെ ഓര്‍മ്മയെ പ്രസിദ്ധമാക്കുന്ന ‘അപ്പം നുറുക്കല്‍ (breaking of bread) യോഗമാണ്. ആരാധനയോഗത്തിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ ഉദ്ധേശമായ ‘അപ്പം നുറുക്കലിന്‍റെ‘ പ്രാധാന്യത്തെ

Read More