പുതിയ നിയമത്തില്‍ പരിശുദ്ധാത്മാവിനെ ആരാധനാ ‘വിഷയ’മായിട്ടല്ല, പ്രത്യുത ആരാധനയുടെ ‘ശക്തി’യായിട്ടാണ് കാണുന്നത്. ഈ കാര്യത്തെക്കുറിച്ച് നമുക്ക് വ്യക്തമായി ചിന്തിക്കാം. പരിശുദ്ധാത്മാവ് ദൈവമാണ്. ശക്തിയിലും സ്ഥാനത്തിലും മഹത്വത്തിലും പിതാവിനും പുത്രനും തുല്യന്‍ ആണ്. അപ്പോസ്തലനായ യോഹന്നാനോട്
