വിശ്വാസിയുടെ പ്രാഥമീക ഉത്തരവാദിത്വം സംഘടനയോടല്ല, സ്ഥലം സഭയോട് ആയിരിക്കണം! Evg. Ajoy T Mathew

സാത്താന്‍ വിത്തുകള്‍ പാകുന്നു. വിശ്വാസികള്‍ രാഷ്ട്രീയത്തിനും, ക്രിക്കറ്റിനും അടിമപ്പെടുന്നു “..നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2 കൊരിന്ത്യര്‍ 8:23) സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, സഭകളാല്‍ അയക്കപ്പെട്ടവരും, എന്നു പറഞ്ഞാല്‍ സഭകളുടെ ചട്ടക്കൂടില്‍

Read More