സംഗീതോപകരണങ്ങളോടു (Musical Instruments) കൂടിയുള്ള പാട്ടുകള്‍, ദൈവീക ഉദ്ദേശ്യങ്ങളെ സാധൂകരിക്കുന്നുവോ ?

വിശുദ്ധ ബൈബിളില്‍ പുതിയ നിയമത്തില്‍ ”പാടുന്നതിനെ” ക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന വേദഭാഗങ്ങള്‍ താഴെ പറയുന്നതാണ്. 1. മത്തായി. 26 : 30 – പിന്നെ അവര്‍ സ്തോത്രം പാടിയ ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി. 2. മര്‍ക്കോസ്.

Read More