‘പ്രെയിസ് ആന്‍ഡ്‌ വര്‍ഷിപ്പ്’ (Praise & Worship) കാരുടെ വേഷപ്പകര്‍ച്ചകള്‍, നമ്മുടെ സഭകള്‍ക്ക് അപകടകരം!!!

കേവലം കുറച്ചു വര്‍ഷങ്ങള്‍  മാത്രം പഴക്കമുള്ള ഒരു പുതു ആരാധനാരീതി, അനുദിനം ശൈലി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയെയാണ് നാം വിചിന്തനം ചെയ്യുന്നത്. ഇവ ദൈവവചനപ്രകാരമുള്ളതാണോ?  ഈ ‘പകര്‍ച്ച വ്യാധി’ നമ്മെ എങ്ങനെ ബാധിക്കും? നമ്മുടെ

Read More