”അവന്‍ (യോശിയാവ്) കാണ്‍കെ അവര്‍ ബാല്‍വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവയ്ക്ക് മീതെയുള്ള സുര്യ സ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാ പ്രതിഷ്ഠകളെയുംവിഗ്രഹങ്ങളെയും ബിംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവയ്ക്ക് ബലികഴിച്ചവരുടെ കല്ലറകളിന്മേല്‍ വിതറിച്ചു” (2 ദിനവൃത്താന്തം. 34:4
