യഹോവയായ ദൈവത്തിന്റെ പദ്ധതി അനുസരിച്ച് നിര്‍മ്മിതമായ സമാഗമനകൂടാരമെന്ന തിരുനിവാസം ഒരു പുതിയ ആണ്ടിന്റെ പ്രാരംഭമാസം ഒന്നാം തീയതി യിസ്രായേല്‍ ജനത്തിന്റെ മദ്ധ്യേ സ്ഥാപിതമായി. ഒരു പുതിയ ആരംഭമാണ് ഇവിടെ കുറിക്കുന്നത്. മാത്രമല്ല, അവരുടെ ജീവിതത്തിലും