മേശക്കു ” ചുറ്റും ” ഇരിക്കണം എന്ന് ആജ്ഞാപിക്കുന്ന ഒരു വാക്യവും നമുക്ക് ബൈബിളില്‍ കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും ഈ വിഷയത്തിന്റെ പ്രാധാന്യതയിലേക്കും, അതിനെ സാധൂകരിക്കുന്ന പ്രമാണങ്ങളിലേക്കും വെളിച്ചം വീശുന്ന ചില വസ്തുതകള്‍ നമുക്ക്
Day: March 4, 2013
സഭായോഗങ്ങളില്‍ ‘സന്ദര്‍ശകര്‍ സ്വയം പരിചയപ്പെടുത്തല്‍’ അനിവാര്യമോ?
കര്‍ത്താവിനെ ആരാധിക്കുവനായി മറ്റു സഭകളില്‍ നിന്നും സന്ദര്‍ശകരായി എത്തുന്ന പുരുഷന്മാര്‍ ചില സ്ഥലങ്ങളില്‍ സ്ത്രീകളും (സ്ത്രീകള്‍ സഭകളില്‍ മിണ്ടാതിരിക്കണം (1കൊരിന്ത്യര്‍ 14:34) എന്ന ദൈവവചന വ്യവസ്ഥക്ക് വിപരീതമായി) എഴുന്നേറ്റു ‘തങ്ങളെ തന്നെ പരിചയപ്പെടുത്തി ഒരു
