ഹാ !!! ഇതോ, ഇതു എല്ലാവര്ക്കും സര്‍വ്വസ്വഭാവികമായി അറിയാവുന്നതാണല്ലോ എന്നായിരിക്കും താങ്കൾ ഇപ്പോൾ ചിന്തിക്കുന്നത്. ഒന്ന് ചോദിച്ചുകൊള്ളട്ടെ സുഹൃത്തെ, ഈ വിഷയം എല്ലാവര്ക്കും ഹൃദയസ്ഥമാണ് എങ്കിൽ ഇന്നു നടമാടുന്ന, പുറത്തുപറയാൻ സാധിക്കാത്ത പല സഭാവിഷയങ്ങളും
Category: പുതിയ നിയമ ഉപദേശങ്ങള്‍
പുതിയ നിയമ സഭയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു.
സ്ഥലം സഭയില്‍ ‘കൂട്ടായ്മ’ (fellowship) ബന്ധങ്ങളോ? അതോ ‘സൗഹൃദം’ (Friendship) മാത്രമോ?
‘കൂട്ടായ്മ’ (Fellowship) എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി വ്യക്തമായി ഗ്രഹിക്കാതെ തന്നെ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്ഥലംസഭ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഒരു പറ്റം വിശ്വാസികള്‍ക്ക് ഒരുമിച്ചുകൂടിവരുവാന്‍ കഴിയുന്നതാണ്. പലരും ‘കൂട്ടായ്മ’യെ (Fellowship), ‘സൗഹൃദം’ (Friendship)
ദൈവവചനത്തില്‍ പറയുന്ന സഭായോഗങ്ങള്‍ ഏതെല്ലാമാണ്? അഥവാ പുതിയനിയമ സഭയുടെ ഔദ്യോഗിക യോഗങ്ങള്‍ ഏതൊക്കെയാണ്?
ഇതു കൊള്ളാം, ‘സഭയില്‍ നടക്കുന്ന എല്ലാ മീറ്റിങ്ങും സഭായോഗങ്ങള്‍ അല്ലേ’ എന്ന് ചിലരെങ്കിലും ഇതു കണ്ടപ്പോള്‍ ചിന്തിച്ചുകാണും. എന്നാൽ, ഇന്നു ഭൂരിഭാഗം വിശ്വാസികളും അങ്ങനെ തന്നെ വിശ്വസിക്കുന്നവരുമാണ്. പക്ഷേ, ഇതാണോ സത്യം? ഇന്നു കാണുന്ന എല്ലാ കൂടിവരവുകളും
കൃപയുടെ കീഴില്‍ നമുക്കുള്ള സ്വാതന്ത്ര്യം എന്താണ്? നമ്മുടെ താല്‍പര്യങ്ങളെ പ്രീതിപ്പെടുത്തുന്നതിന്നുള്ള സ്വാതന്ത്ര്യമാണോ?
സ്നേഹച്ചരടുകളാലെന്നെ യേശു ചേര്‍ത്ത് ബന്ധിച്ചു, തന്‍ കുരിശോടെന്നെ ഒന്നിച്ചു, ഞാനെല്ലാം തന്നിലര്‍പ്പിച്ചു. അവനടിമയനുഭവിക്കും സ്വാതന്ത്ര്യം പോലെ വേറില്ല സ്വാതന്ത്ര്യമേതും, അന്ത്യശ്വാസം പോംവരെത്തന്‍ വേല ചെയ്യും ഞാന്‍ തൃപ്പാദസേവ ചെയ്യും
”സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി”; സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുവോ?
വിശ്വാസികള്‍ എന്നഭിമാനിക്കുന്ന ചില പ്രിയപ്പെട്ടവര്‍ ക്രിസ്തീയ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുന്നതും, മറ്റു വിശ്വാസികളെ തെറ്റായി വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നതും ഇന്ന് സര്‍വ സാധാരണമായി കാണുവാന്‍ കഴിയുന്നു. “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ;
സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നായി സഭാമൂപ്പന്മാര്‍ (Elders) മാത്രം കൂടിവരുന്നത് ശരിയോ? എന്തുകൊണ്ടാണ് സഭയില്‍ പൊതുവായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാത്തത്?
ദൈവവചനം പഠിക്കുകയും സഭയുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് ഇതിനു വ്യക്തമായും ഉത്തരമുണ്ടാകും. എന്നിരുന്നാലും, ഈ വിഷയം വിശകലനം ചെയ്യുന്നത്, ശേഷം മറ്റുള്ളവര്‍ക്കും ആത്മീയ അനുഗ്രഹത്തിന് കാരണം ആകും എന്നതിനാല്‍ ഇവിടെ
വിശ്വാസിയായ ഞാന്‍ ദൈവത്തിനു എത്രമാത്രം കൊടുക്കണം?
സുവിശേഷ രചയിതാക്കള്‍ വാക്കുകള്‍ കൊണ്ട് വരച്ചു കാട്ടുന്നതില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ് ശ്രീഭണ്ഡാരത്തില്‍ രണ്ടു കാശിട്ട വിധവയുടെത്. കര്‍ത്താവായ യേശുക്രിസ്തു ഭണ്ഡാരത്തിന് നേരെ ഇരുന്നു, ഓരോരുത്തരും തങ്ങളുടെ ധനത്തിന്‍റെ പങ്ക് ഭണ്ഡാരത്തിലിടുന്നത് നോക്കിക്കൊണ്ടിരുന്നു.
‘കര്‍ത്താവിന്നു മാത്രം സ്വന്തമായിരിക്കുന്നു’ – പ്രാദേശിക സഭയുടെ (Local Assembly) നിസ്തുല്യത.
ഓരോ പ്രാദേശിക സഭകളും (Local Assembly) കര്‍ത്താവിന്നോടു മാത്രം കടപ്പെട്ടിരിക്കുന്നുവെന്നത് തികച്ചും വ്യക്തമായ വസ്തുതയാണ്. ഓരോ സഭകളും സ്വതന്ത്രമാണ്. കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴില്‍, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിന്നാലാണ് ഓരോ സ്ഥലംസഭകളും വര്‍ത്തിക്കുന്നത്. ഒരു സഭയ്ക്ക് മറ്റൊരു
‘ഇത് എന്‍റെ രക്തത്തിന്‍റെ പുതിയനിയമം’ (ലുക്കൊസ്.22:20) എന്ന് പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം എന്താണ്?
കര്‍ത്താവിന്‍റെ അത്താഴം സ്ഥാപിച്ചതും, പഴയനിയമം കൊടുത്തതും തമ്മില്‍ വളരെ സാമ്യം ഉണ്ട്. ദൈവത്തിന്‍റെ പ്രത്യേക നിയോഗ പ്രകാരം പഴയ നിയമം കൊടുത്തതായ മോശെ ഇങ്ങനെ പറഞ്ഞു. “….ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന
തിരുവത്താഴം – രക്ഷിക്കപ്പെടാത്ത കുഞ്ഞുങ്ങള്‍ക്ക് ഒരു സാക്ഷ്യം !
സഭായോഗങ്ങളില്‍ വിശ്വാസികള്‍ അവരുടെ മക്കളെ പങ്കെടുപ്പിക്കേണ്ടത് അത്യന്താപേഷിതമാണ് . ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18:20). കര്‍ത്താവ് നല്‍കിയിരിക്കുന്ന ഉറപ്പാണത്. നമ്മുടെ
