പ്രാദേശിക സഭാ കൂടിവരവുകളും കര്‍മങ്ങളും

വലിയവനായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ക്കായി വിഭാവന ചെയ്തിരിക്കുന്നതാണ് സ്ഥലം സഭകള്‍.      ഓരോ സ്ഥലം സഭകളും ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ളതാണ്.  കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍, ഒരു പ്രത്യേക സ്ഥലത്തുള്ള  രക്ഷിക്കപ്പെട്ടു സ്നാനമേറ്റ  ദൈവമക്കള്‍

Read More

Reception – സ്ഥലം സഭയിലേക്കുള്ള സ്വീകരണം

പുതിയ നിയമ മാതൃകയിലുള്ള ഒരു സ്ഥലം സഭയിലേക്ക് അംഗമായോ സന്ദര്‍ശകരയോ അല്ലാതെയോ വരുന്ന ഒരു വ്യക്തിയെ ഏതു രീതിയില്‍ കൈക്കൊള്ളണം എന്നതിനുള്ള ഉപദേശം കൃത്യമായി പരിശോധിക്കുന്ന ഒരു ലേഖനം. Click here to download

Read More

പ്രാദേശിക സഭയുടെ വ്യത്യസ്തമായ സവിശേഷതകള്‍

സത്യങ്ങള്‍ ഇപ്പോഴും ആവര്ത്തി ക്കപ്പെടുന്നുണ്ട്.  ഇത് ദൈവം നമ്മുക്ക് നല്‍കിയിരിക്കുന്ന വചനത്തിലെ സത്യം ആകുന്നു.  എങ്കില്‍ അതിന്റെന മൂല്യം ഊഹിക്കാവുന്നതിലും അധികമാണ്. ദൈവജനത്തെ അവരുടെ ജീവിതത്തിലും, കര്ത്തൃ സേവയിലും നിലനിര്ത്തുതന്നതിനായി ദൈവം തന്നെ സ്ഥാപിച്ച

Read More

1 10 11 12