പ്രയ്സ് ആന്‍ഡ്‌ വര്‍ഷിപ്പ് (Praise and Worship) – പുതു പുതു ചേഷ്ടകള്‍!!

ചുറുചുറുക്കുള്ള ഒരു സഭയുടെ ലക്ഷണമായി ഇളക്കപ്പെരുക്കമുള്ള പാട്ടുകളും, ഡാന്‍സും, കൈയ്യടി, കൈവീശല്‍ എന്നിവയൊക്കെ ഇന്ന് ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാദേശീക സഭകള്‍ ചത്തതാണന്നു അടക്കം പറയുന്ന അല്പ്ജ്ഞാനികള്‍ ഇന്ന് അവിടവിടെ തല പൊക്കി തുടങ്ങി.  വിരസമായ

Read More

സഭയില്‍ കൂട്ടായ്മയില്‍ ഇല്ലാത്തവരെ ആരാധനയോഗത്തിന് പ്രത്യേക സ്ഥാനത്ത് ഇരുത്തണമോ?

പ്രാദേശീക സഭാ കൂട്ടായ്മയില്‍ ഇല്ലാത്തവരെ എവിടെ ഇരുത്തണം എന്നതിനേക്കാള്‍ ഉപരിയായി “സഭ ഒന്നടങ്കം” ഇവരെ അറിഞ്ഞിരിക്കണം. ഒരു സഭയുടെ “ചന്തമായും, ക്രമമായും” ഉള്ള സുഗമമായ നടത്തിപ്പിനും, ദൈവനാമ മഹത്വത്തിനും ഇത് ആവിശ്യമാണ്. പ്രയോഗീകമായതും വചനാടിസ്ഥാനത്തില്‍

Read More

ദൈവവുമായിട്ടുള്ള കൂട്ടായ്മ ബന്ധത്തില്‍ നിന്നും അകന്നു ജീവിക്കുന്ന ഒരുത്തനെ (വിശ്വാസി) നമുക്ക് എങ്ങനെ തിരിച്ചറിയാം?

മിസ്രയീമ്യ അടിമത്വത്തില്‍ നിന്നും വലിയവനായ ദൈവം തന്‍റെ ജനമായ യിസ്രായേലിനെ മോശെ മുഖാന്തരം വിടുവിച്ചു. വാഗ്ദത്ത നാടായ കനാനിനെ ലക്ഷ്യമാക്കി യിസ്രായേല്‍ ജനം യാത്ര ചെയ്തു. അതിശയകരമായ നിലകളില്‍ അത്ഭുതകരമായ പ്രവര്‍ത്തികളിലൂടെ ദൈവം അവരെ

Read More

ഒറ്റയാള്‍ പാസ്റ്റര്‍ അഥവാ ഒറ്റയാള്‍ മൂപ്പന്‍ ബ്രദറുകാര്ക്കില്ലാത്തതെന്തേ? ഒറ്റയാള്‍ ഭരണം വേദാനുസരനമോ?

ഒരു സുപ്രഭാതത്തില്‍ പാസ്റ്ററാകാന്‍ ബൈബിള്‍കോളേജില്‍ പോയയാള്‍ കോളേജ് പഠനം കൊണ്ട് സഭാഭരണത്തിന് സര്‍വ്വസജ്ജനാകുന്നു. പരിശീലനം കൊണ്ട് പ്രാസംഗികനാകുന്നു, പരീക്ഷകള്‍ പാസ്സാകുന്നു, കൈവച്ചു നിയമിക്കപ്പെടുന്നു, കോളേജില്‍ പ്രതിജ്ഞ ചൊല്ലുന്നു, പാസ്റ്റര്‍ ആകാന്‍ യോഗ്യത നേടുന്നു, പാസ്റ്റര്‍

Read More

സ്ഥലംസഭയുടെ വിശുദ്ധിയെ പറ്റി എപ്പോഴെങ്കിലും ചിന്തിക്കുകയോ, പഠിക്കുകയോ ചെയ്തിട്ടുണ്ടോ ?

ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തില്‍ തനിക്ക് ‘ഇഷ്ടം’ പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന അവസാനത്തെ സ്ഥലമാണ് താനുള്‍പ്പെട്ടുനില്‍ക്കുന്ന സ്ഥലംസഭ. മാറിക്കൊണ്ടിരിക്കുന്ന ചിന്താഗതികളുടെയും സംവിധാനങ്ങളുടെയും മാത്രമല്ല, പുതുമ തേടി അലയുന്ന നവീകരണ വക്താക്കളുടെയും വിഹാരരംഗമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍,

Read More

“നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വെറും നിയമ വാദങ്ങളും, പരീശ കല്പനകളുമല്ലേ?”

നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വെറും നിയമ വാദങ്ങളും, പരീശ കല്പനകളുമല്ലേ? ”സഭാസത്യത്തിന്റെ ശുശ്രൂഷ” ബ്രദര്‍കാരുടെ ഇടയിലെ മോറല്‍ പോലീസിന്‍റെ പണിയോ? ഇതൊക്കെ പഴഞ്ചന്‍(കാലഹരണപ്പെട്ട) വാദങ്ങളല്ലേ? ദൈവ വചനത്തില്‍ നിന്ന് നിങ്ങള്‍ക്ക് മറുപടി വല്ലതുമുണ്ടോ? അനുഗ്രഹീത

Read More

വിശ്വാസികള്‍ ഇന്ന് ഐകമത്യപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് ?

വിശ്വാസികള്‍ നിര്‍വഹിക്കേണ്ട അടിസ്ഥാനപരമായ മൂന്ന് ഉത്തരവാദിത്വങ്ങളെ ശ്രദ്ധിക്കാം . 1. സഹോദരനെ സ്നേഹിക്കണം.(1 യോഹന്നാന്‍ 4:20), 2. വേര്‍പെട്ട ജീവിതം നയിക്കുന്നവരായിരിക്കണം (2 കോരി 6:16-17,യെശയ്യാവ് 52:11) 3. മതപരമായ ചട്ടക്കൂടുകളെയും ആചാരങ്ങളെയും വിട്ടവരായിരിക്കണം.

Read More

ഒരു സഭാവിശ്വാസിയെ സംബന്ധിച്ച് പരക്കുന്ന ‘കിംവദന്തികള്‍’ ഒരു പ്രാദേശിക സഭ എങ്ങനെ കൈകാര്യം ചെയ്യും.?

ഒരു വ്യക്തി പറഞ്ഞു കേള്‍ക്കുന്നത് കൂടാതെ, പഴയ നിയമ പ്രമാണമായ ‘രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴി ‘(ആവര്‍ത്തനം 17:6 )സഭയുടെ സുപ്രധാന കാര്യങ്ങളിലും പ്രായോഗികമാക്കാം. കിംവദന്തികളുടെ അടിസ്ഥാനത്തില്‍ സഭകള്‍ ഒരിക്കലും നടപടി എടുക്കരുത്. ‘രണ്ടോ

Read More

മൂപ്പന്‍ ശുശ്രുഷയില്‍ അഥവാ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു ‘മൂപ്പന്’ തന്നെത്താന്‍ പിന്‍വാങ്ങാ​മോ ?

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമ്മുക്ക് നല്‍കിയിട്ടുണ്ട് എന്നുള്ളതാണ്, ഉല്പത്തി 2,3 അദ്ധ്യായങ്ങള്‍ പഠിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്‌. ‘തെരഞ്ഞെടുപ്പു’ ശരിയാണെങ്കിലും തെറ്റാണെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമ്മുക്ക് നല്‍കുകയും ,തെരഞ്ഞെടുപ്പിനനുസരിച്ചു ദൈവം നമ്മോടു ഇടപെടുകയും ചെയ്യും

Read More

സ്ഥലം സഭയുടെ എല്ലാ കൂടിവരവുകള്‍​ക്കും പങ്കെടുക്ക​ണമെന്ന് ദൈവ വചനത്തില്‍ ഞാന്‍ കാണുന്നില്​ല, എന്തിനു ഞാന്‍ എല്ലാത്തിനും പോകണം?

സ്ഥലം സഭയുടെ എല്ലാ കൂടിവരവുകള്‍ക്കും പങ്കെടുക്കണമെന്ന് ദൈവ വചനത്തില്‍ ഞാന്‍ കാണുന്നില്ല, എന്തിനു ഞാന്‍ എല്ലാത്തിനും പോകണം? ഇതു ഒരു പുതിയ ചോദ്യം അല്ല. അപ്പോസ്തലന്‍ മാരുടെ കാലത്തുപോലും തുടര്‍മാനമായ സഭാ കൂടിവരവുകളെയും അതിന്റെ

Read More

1 3 4 5