രാഷ്ട്രീയ പ്രവര്‍ത്തനം വിശ്വാസിക്ക് യോഗ്യമോ?  രാഷ്ട്രീയവും ആത്മീയവും തമ്മില്‍ ഒരു മുഖാമുഖം ! സഭകളില്‍  “രക്ഷിക്കപ്പെടുക” എന്നതിനെ  സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!
‘വിശ്വാസികളെ നിങ്ങളുടെ മക്കള്‍ എവിടെ ?’  Evg.Sunny Thomas

‘വിശ്വാസികളെ നിങ്ങളുടെ മക്കള്‍ എവിടെ ?’ Evg.Sunny Thomas

കുടുംബമായി ദൈവ സന്നിധിയില്‍ വരണം. സഭായോഗത്തിന് നിങ്ങളോടൊപ്പം കുഞ്ഞുങ്ങളെ കൊണ്ടുപോകണം. കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തെ നിസ്സാരമായി കാണരുത്. ആത്മീയ വിഷയങ്ങളില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. മോശയുടെ ആവിശ്യവും, ഫറവോന്റെ മറുപടിയും പുറപ്പാട് 10:8 -10 കാണാം “…. ബാലന്മാരും…., പുത്രന്മാരും, പുത്രിമാരും…”… Read more »

“നമ്മെ രക്ഷിച്ച ദൈവകൃപ, ശിക്ഷിച്ചു വളര്‍ത്തുന്ന ദൈവകൃപയാണ്” – Evg.T.P Kanakaraj

“നമ്മെ രക്ഷിച്ച ദൈവകൃപ, ശിക്ഷിച്ചു വളര്‍ത്തുന്ന ദൈവകൃപയാണ്” – Evg.T.P Kanakaraj

“സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു. (തീത്തോസ് 2:11-13). ദൈവം നമ്മെ… Read more »

വിശ്വാസികള്‍ക്ക് കൈമോശം വരുന്ന ‘സത്യസന്ധത’ ! – ഒരു അവശ്യ തിരുത്ത്‌……

വിശ്വാസികള്‍ക്ക് കൈമോശം വരുന്ന ‘സത്യസന്ധത’ ! – ഒരു അവശ്യ തിരുത്ത്‌……

വിശ്വാസിക്കൂട്ടങ്ങളിൽ ‘അപ്പൂപ്പൻ താടി’ പോലെ പറന്നു നടക്കുന്ന ‘അസത്യ’ങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാനുള്ള ദുര്യോഗം എപ്പോഴെങ്കിലും നമ്മുക്ക് ഉണ്ടായിട്ടുണ്ടാകും, അവിചാരിതമായി കേട്ട ചില അടക്കിപ്പറച്ചിലുകൾ അതുവരെയുള്ള നമ്മുടെ നല്ല ബന്ധങ്ങളെ തൂത്തെറിഞ്ഞിട്ടുണ്ടാകും, ചില ‘ഗോസ്സിപ്പ് ഫാക്ടറികൾ’ വിശ്വാസികൾക്കിടയിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഒരുപക്ഷേ അങ്ങാടിപ്പാട്ടായ… Read more »

‘പ്രതിവാദം ആനുകാലിക പ്രസക്തി’  – Evg.K.V Isaac

‘പ്രതിവാദം ആനുകാലിക പ്രസക്തി’ – Evg.K.V Isaac

സുവിശേഷം തന്നെ ഒരു പ്രതിവാദമാണ്. സത്യം കൊണ്ടും ചരിത്രം കൊണ്ടും നേരിടണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും ജീവിതം അതിനു ഉദാഹരണമാണ്. സ്തെഫനോസ് ‘യേശു തന്നെ ക്രിസ്തു’ എന്ന് തെളിയിച്ചു പ്രതിവാദം ജയിച്ചു, കൊല്ലപ്പെട്ടു. ഈ മരണം ഒരു തരത്തില്‍ ദൈവീക… Read more »

സഹോദരിമാരുടെ തലമുടി എത്രമാത്രം നീളമുള്ളതായിരിക്കണം? അതുപോലെതന്നെ സഹോദരന്മാരുടെ തലമുടിയ്ക്ക് എത്രവരെ നീളമാകാം?

സഹോദരിമാരുടെ തലമുടി എത്രമാത്രം നീളമുള്ളതായിരിക്കണം? അതുപോലെതന്നെ സഹോദരന്മാരുടെ തലമുടിയ്ക്ക് എത്രവരെ നീളമാകാം?

 കണക്കുകള്‍ക്കൊണ്ട് വളരെ കൃത്യതയാര്‍ന്ന ഉത്തരം ഈ ചോദ്യങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയില്ലായെന്നത് തികച്ചും പരമാര്‍ത്ഥമായ വസ്തുതയാണ്. കാരണം, ഓരോരുത്തരുടേയും തലമുടിയുടെ സ്വഭാവം വ്യത്യസ്തമാണ്. ചില സഹോദരിമാരുടെ തലമുടി എന്തു ചെയ്താലും നീളം വയ്ക്കുന്നതായിരിക്കില്ല. എന്നാല്‍ മറ്റു ചിലരുടേത് എളുപ്പം നീളം വയ്ക്കുന്നതായിരിക്കാം. തലമുടിയുടെ… Read more »

പുതിയ നിയമ സഭകള്‍ ഏതു പേരിലാണ് അറിയപ്പെടേണ്ടത്?

പുതിയ നിയമ സഭകള്‍ ഏതു പേരിലാണ് അറിയപ്പെടേണ്ടത്?

പുതിയ നിയമ സഭകള്‍ ഏതു പേരിലാണ് അറിയപ്പെടേണ്ടത് എന്ന വിഷയത്തില്‍ നമുക്കാലോചന തരുന്ന വളരെ വ്യക്തമായ ദൈവീകപ്രമാണം തിരുവചനത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. ഏതെങ്കിലും ഒരു പേരോ അല്ലെങ്കില്‍ ചില പേരുകളോ ഒന്നും നമുക്ക് വചനത്തില്‍നിന്നു കണ്ടെടുക്കുവാന്‍ കഴിയില്ല. ഏതെങ്കിലും ഒരു… Read more »

© 2017 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.