രാഷ്ട്രീയ പ്രവര്‍ത്തനം വിശ്വാസിക്ക് യോഗ്യമോ?  രാഷ്ട്രീയവും ആത്മീയവും തമ്മില്‍ ഒരു മുഖാമുഖം ! സഭകളില്‍  “രക്ഷിക്കപ്പെടുക” എന്നതിനെ  സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!
പ്രാദേശിക സഭകളിലെ കര്‍തൃവേലക്ക്, ശുശ്രുഷകള്‍ക്ക്, ബൈബിള്‍ കോളേജ്/സെമിനാരി (Bible Collage/Seminary) പഠനം നിര്‍ബന്ധമോ?

പ്രാദേശിക സഭകളിലെ കര്‍തൃവേലക്ക്, ശുശ്രുഷകള്‍ക്ക്, ബൈബിള്‍ കോളേജ്/സെമിനാരി (Bible Collage/Seminary) പഠനം നിര്‍ബന്ധമോ?

കര്‍തൃശുശ്രൂഷകള്‍ക്ക് ബൈബിള്‍ കോളേജ് പഠനം അനിവാര്യമാണ് എന്ന് കരുതുന്ന അനേകര്‍ ഇന്നുണ്ട്. ആ ധാരണ, വേലയില്‍ ചിലരെ പിന്നോട്ട് വലിക്കുന്നതിന്നു മുഖാന്തരമായിത്തീരുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന ചിലരേയും, അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ ഉപയോഗിക്കപ്പെട്ട പലരേയും വിചിന്തനം ചെയ്യുമ്പോള്‍ അവരാരും ബൈബിള്‍… Read more »

ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

വിശ്വാസികള്‍ ഒരുമിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന തിനോടനുബന്ധിച്ചു പൗലോസ്‌ അപ്പോസ്തലന്‍ കൊരിന്ത്യരോട് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. “ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു… Read more »

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

  ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട്‌ പാലിക്കണം…. P.G James വിശ്വാസികള്‍ ‘വസ്ത്ര ധാരണത്തില്‍’ വേര്‍പാട്‌‌ പാലിക്കണം. ‘മീശ’ വളര്‍ത്തിയാലും മര്യാദ വിട്ടു മീശ വളര്‍ത്തുവാന്‍ പാടില്ല. ‘ആഭരണം’ ധരിക്കുവാന്‍ പാടില്ല. P.G James

‘നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?’ Face or Fact ?

‘നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?’ Face or Fact ?

നമ്മുടെ മുഖഭാവവും (Face) അതിന്‍റെ പിറകിലെ പരമാര്‍ത്ഥവും (Fact) തമ്മില്‍ ഒരുപക്ഷേ അല്പമായ ബന്ധം ഉണ്ടായി എന്നു വരാം. ‘മുഖം മനസ്സിന്‍റെ കണ്ണാടിയാണെന്ന്’ സാധാരണ നാം പറയാറുണ്ടല്ലോ. ഒരുപരിധിവരെ അത് ശരിയും ആയിരിക്കാം. എന്നാല്‍ ആത്മീയതലത്തില്‍ നാം ചിന്തിക്കുമ്പോള്‍ ഈ രണ്ട്… Read more »

‘ശേഷിപ്പുകള്‍ക്ക്’ (Remnant) പറയാനുള്ള സാക്ഷ്യം ?

‘ശേഷിപ്പുകള്‍ക്ക്’ (Remnant) പറയാനുള്ള സാക്ഷ്യം ?

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ‘ശേഷിപ്പ്’ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ ഉപയോഗത്തിന് ശേഷം മിച്ചം വന്ന (ശേഷിച്ച) ഭാഗത്തെ കുറിക്കുന്നു. ദൈവീക പദ്ധതിയുടെ ഭാഗമായി  ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്നാല്‍ പാപത്തിന്റെ ഫലമായി ദൈവത്തിനായി ഉപയോഗപ്പെടെണ്ടതായ മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്നപോയി…. Read more »

സഭായോഗത്തിനു പങ്കെടുക്കുവാനുള്ള ഒരുക്കം – എങ്ങനെ?

സഭായോഗത്തിനു പങ്കെടുക്കുവാനുള്ള ഒരുക്കം – എങ്ങനെ?

‘യോഗത്തിനു പോകാന്‍ സമയമായി… വണ്ടിയുടെ താക്കോല്‍, ഫോണ്‍, ബൈബിള്‍, എല്ലാം എടുത്തില്ലേ?…..നമുക്ക് പോകാം….’. ഒരു സഭാകൂടിവരവില്‍ സംബന്ധിക്കുവാന്‍ പോകുന്നതിന്നു മുമ്പുള്ള നമ്മുടെ തയ്യാറെടുപ്പ് സാധാരണ ഇത്രമാത്രമോ? പ്രിയ സ്നേഹിതാ, താങ്കള്‍ ഒരു സഹോദരനോ സഹോദരിയോ ആരും ആയിക്കൊള്ളട്ടെ, സഭയോഗ കൂടിവരവിലെ പ്രാരംഭഗാനം… Read more »

© 5093 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.