സ്വാഗതം

മാറ്റങ്ങള്‍ അനിവാര്യമോ ? ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സഭയും അടിസ്ഥാന പ്രമാണങ്ങളും പൊളിച്ചെഴുതണമോ ?

ജഡികന്മാരും  ലോകവും മുഖംമൂടിയണിഞ്ഞ ദൈവശാസ്ത്ര വിദഗ്ദരും ഒന്നിച്ചാക്രമിക്കുന്ന സഭാസത്യങ്ങളെ വചനത്തിലെ തെളിവുകളുടെ സഹായത്തോടെ അനാവരണം ചെയ്യാനുള്ള ഒരുദ്യമം.  ഗ്രഹിക്കാനും വിവേചിക്കാനും ദൈവം കൃപ നല്‍കുമാറാകട്ടെ….!

ദൈവവചനത്തില്‍ നിന്നും വ്യതിചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഭൂരിപക്ഷത്തെയല്ല, മറിച്ച്  ദൈവവചനത്തില്‍ ഉറച്ചു നില്‍ക്കാനാഗ്രഹിക്കുന്ന, ഒരു ശേഷിപ്പിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. വ്യക്തിഹത്യയും മാദ്ധ്യമവിചാരണയും ഞങ്ങളുടെ നയമല്ല, കാലം ശേഷിപ്പിക്കുന്ന ആത്മീയ അപചയത്തിന്റെ തിരുശേഷിപ്പുകളെ വിശകലനം ചെയ്യുകയാണ്. മനോനിലക്കനുസരിച്ചുള്ള സ്വയ വ്യാഖ്യാനങ്ങളെ നിങ്ങള്‍ കണ്ടില്ലെങ്കിലും വചനാനുസാരമുള്ള വാളിന്‍റെ അടയാളങ്ങള്‍ കാണുന്നത് സ്വാഭാവികം മാത്രം.

© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.