സഭാസത്യം.കോം

സഭാസത്യത്തിനു പിന്നില്‍ ആരാണ് ?

പുതിയനിയമ പ്രകാരം  കൂടിവരുന്ന  പ്രാദേശിക സഭകളില്‍ ഇരുന്നു മൂപ്പന്മാരാലും, ഉപദേഷ്ടക്കന്മാരാലും വചനം പഠിക്കുകയും,  പ്രായോഗിക ജീവിതത്തില്‍ വിശുദ്ധിയും വേര്‍പാടും പാലിക്കുവന്‍ പരമാവധി ശ്രമിക്കുകയും   ചെയ്യുന്ന ഒരു കൂട്ടം സഹോദരന്മാര്‍.

ഒരു ശതകത്തിനു മുമ്പ് തന്നെ ലോകമെല്ലാം ഉണര്‍വുണ്ടായി, ഒന്നാം നൂറ്റാണ്ടിലെ മാതൃകയിലുള്ള സഭാകൂടിവരവുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ദൈവം തന്‍റെ ഭക്തന്മാരെ എഴുന്നേല്പിച്ചു ദൈവിക വെളിച്ചം പകര്‍ന്ന ഒരിടമാണ് നമ്മുടെ കൊച്ചു കേരളം. കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ തന്നെ, സഭകളും വിശ്വാസികളും അന്ത്യകാല ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. പ്രയാസങ്ങളും, പ്രശ്നങ്ങളും മുന്‍പില്‍ ഉണ്ടെങ്കിലും ’വചനം കാക്കുക’ എന്ന ഭാരിച്ച കര്‍ത്തവ്യം സുബോധമുള്ള, അല്പശക്തിയുള്ള നാം ഓരോരുത്തരും ദൈവനാമ മഹത്വത്തിനായി ഏറ്റെടുക്കുക… ദൈവം സഹായിക്കട്ടെ …

© 2017 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.