‘അമ്മമാരെ വേണം പറയാന്‍’…. എന്തുകൊണ്ട്??

“യഥാര്‍ഥമായി ദൈവത്തിനു മുന്‍പില്‍ വിനയപ്പെടാത്ത കുടുംബങ്ങളില്‍ ഭൌതീക നന്മ ഉണ്ടായിരിക്കാം, എന്നാല്‍ സ്വസ്ഥത അനുഭവിക്കില്ല..

കുഞ്ഞുങ്ങള്‍ ഈ അഹങ്കാരം നിമിത്തം വീട്ടില്‍ വരുന്നവരോട് യോഗ്യമായി സംസാരിക്കില്ല HAI…BYE… എന്ന രണ്ടു പദം മാത്രം….

TVയുടെയും Computer ന്‍റെയും അടിമകള്‍ ആയിരിക്കുന്ന വിശ്വാസികള്‍?
അനാത്മീകത്വത്തില്, ജഡീകത്വത്തില്, ലോകമയത്വത്തില് ഒക്കെ ആയിരിക്കുന്ന വിശ്വാസികള്‍..

ഈ പെണ്‍മക്കളെ ഒക്കെ ഒരുക്കി വെളിയിലേക്ക് ഇറക്കുമ്പോള്‍ അമ്മമാര്‍ ഒന്ന് നിറുത്തി നോക്കണം. ഇവളെ കണ്ടിട്ട് വല്ലവനും പാപം ചെയ്യാന്‍ സാധ്യതയുണ്ടോ… എന്ന്….

ഇറുകി പിടിച്ചിരിക്കുന്ന DRESS ഇട്ടു പെണ്‍മക്കളെ പുറത്തിറക്കുന്ന അമ്മമാരെ വേണം പറയാന്‍….”
Evg.Chandapilla Philip

Filed in: പുതിയനിയമ ഉപദേശങ്ങള്‍, വീഡിയോ

You might like:

സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ? സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ?
സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ? സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ?
വിശ്വാസികളും വിശ്വാസ ജീവിതവും വിശ്വാസികളും വിശ്വാസ ജീവിതവും
ഞങ്ങള്‍ വിശ്വസിക്കുന്നു ?? ഞങ്ങള്‍ വിശ്വസിക്കുന്നു ??
© 2017 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.