“കേരളീയ വിശ്വാസികള്‍ക്ക് ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….” – M.E Cherian sir

ദീര്‍ഘദര്‍ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള്‍ ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു……
വിദേശ സംസ്കാരത്തില്‍ ജീവിക്കുകയും, മക്കളെ വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന്‍ സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്‍ തന്നെ വളര്‍ത്തണം” എന്നാണ്. വിദേശ സംസ്കാരത്തോട് (ഫാഷനുകള്‍, അലങ്കാരം, ആഭരണം, ആര്‍ഭാടങ്ങള്‍ തുടങ്ങിയവ ) ഇന്ന് വിശ്വാസികള്‍ക്കുള്ള അമിത താല്പര്യം കൊണ്ട് അവരുടെ മക്കള്‍ വിശ്വാസത്തോടും സ്ഥലം സഭയോടും അകന്നു പോകുന്നു. കര്‍ത്താവിനായി ‘വേര്‍പെട്ടു’ ജീവിക്കുവാന്‍ അപ്പന്മാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തെറ്റായി പോയെന്നു പറഞ്ഞു നടക്കുന്നവര്‍ക്കു ഒരു മുന്നറിയിപ്പ്….

Filed in: ആഭരണം, പുതിയനിയമ ഉപദേശങ്ങള്‍, വീഡിയോ

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.