അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം)

Midst
ദൈവീക സാന്നിധ്യം മദ്ധ്യത്തില്‍ എന്ന വിഷയം പഴയനിയമത്തില്‍ നിന്നും നാം പഠിക്കുമ്പോള്‍
അതിന്റെ അര്‍ത്ഥവ്യാപ്തി കൂടുതല്‍ മനസിലാക്കുവാന്‍ സാധിക്കും.
1. ദൈവ സാനിധ്യം തന്‍റെ ജനത്തില്‍ വിശുദ്ധി ആവിശ്യപെടുന്നു.
2. ദൈവ സാനിധ്യം തന്‍റെ ജനമധ്യത്തില്‍  ദൈവീക പ്രവര്‍ത്തി വെളിവാക്കുന്നു .
3. ദൈവ സാനിധ്യം തന്‍റെ ജനത്തിന്  ധൈര്യം നല്‍കുന്നു.
4. ദൈവ സാനിധ്യം തന്‍റെ ജനത്തിന്  ആനന്ദം – സന്തോഷം – നല്‍കുന്നു.
5. ദൈവ സാനിധ്യം തന്‍റെ ജനമധ്യത്തില്‍  യോജിപ്പ് - കൂട്ടായ്മ – നല്‍കുന്നു.
6. ദൈവ സാനിധ്യം  ദൈവീക  മാതൃകക്കനുസരിച്ച് ക്രമീകരണം നടത്താന്‍ അധികാരം നല്‍കുന്നു.
7. ദൈവ സാനിധ്യം  സ്ഥിരത ഉറപ്പാക്കുന്നു.
8. ദൈവ സാനിധ്യം അനുഗ്രഹം – ആത്മീക അഭിവൃദ്ധി നല്‍കുന്നു.
തുടര്‍ന്ന്  വായിക്കുന്നതിന്  കാണുന്ന JGT Chapter 10 ക്ലിക്ക് ചെയ്യുക…

 JGT Chapter 10

Filed in: Featured, ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം) അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം)
അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം) അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം)
അധ്യായം 9 – എന്‍റെ നാമത്തില്‍ അധ്യായം 9 – എന്‍റെ നാമത്തില്‍
അധ്യായം 8 – ക്രിസ്തുവിന്റെ സഭകള്‍ അധ്യായം 8 – ക്രിസ്തുവിന്റെ സഭകള്‍
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.