അധ്യായം 8 – ക്രിസ്തുവിന്റെ സഭകള്‍

MATTHEW_18_20_650

നമ്മുക്ക് ചുറ്റും താന്താങ്ങളുടെ സംഘടനാ രീതികളിന്‍ പ്രകാരം കൂടിവരുന്ന അനേകം മതപരമായ കൂട്ടങ്ങള്‍ ഉള്ളതിനാലും,
ഇവയുടെ അലങ്കോലവും, ചിന്തകുഴപ്പവും കാരണവും ദൈവീക വിഷയങ്ങളെ
പ്രാധാന്യത്തോടെ കാണുന്ന ഏതൊരു വിശ്വാസിയെ സംബന്ധിച്ചിടതോളവും,
ദൈവീക മാതൃക പ്രകാരം ആയിരിക്കുക എന്നത് അനിവാര്യമാണ്.
സ്ഥലം (Place),  വ്യക്തികള്‍ (People),
 സ്ഥാനം (Position),  ശീലം (Practice),
 മാതൃക  (Pattern),  സാനിദ്ധ്യം (Presence),  വാഗ്ദത്തം (Promise)
തുടങ്ങിയവ ചുരുക്കമായി ചിന്തിക്കുന്നത് ‘ സഭ’ എന്ന വിഷയം കൂടുതല്‍ പഠനത്തിലേക്ക് താല്‍പര്യം ഉളവാക്കും.
തുടര്‍ന്ന്  വായിക്കുന്നതിന്  കാണുന്ന JGT Chapter 8  ക്ലിക്ക് ചെയ്യുക…
Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, ലേഖനങ്ങള്‍

You might like:

അധ്യായം 13 – സഭയും ലോകവും അധ്യായം 13 – സഭയും ലോകവും
അധ്യായം 12 – ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട്. അധ്യായം 12 – ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട്.
അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം) അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം)
അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം) അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം)
© 8955 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.