അധ്യായം 7 – പാതാളത്തിന്റെ വാതിലുകളും സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ താക്കോലും..

Keys
വേദപുസ്തക  കാലയളവില്‍ പട്ടണ വാതില്‍ ആലോചനയുടെയും, ഭരണത്തിന്റെയും സ്വാധീനത്തിന്റെയും സ്ഥാനമായിരുന്നു.
സാത്താന്റെ ദുഷ്ട്ടത നിറഞ്ഞ ആലോചനയുടെയും.
വിരോധ ശക്തികളുടെയും ആകെത്തുകയെ ആണ് പാതാള വാതിലുകള്‍ പ്രധിനിധീകരിക്കുന്നത്.
സാത്താനോ അവന്‍റെ ദുഷിച്ച കൂട്ടുകെട്ടിനോ, അവരുടെ സകല കുടില തന്ത്രങ്ങളോടും ശക്തിയോടും കൂടി,
കര്‍ത്താവു തന്‍റെ സ്വന്ത ദൈവീക വ്യക്തിത്വമെന്ന ഉറച്ച പാറമേല്‍ പണിയുന്ന സഭയെ തൊടുവാന്‍ പോലും കഴിയുകയില്ല.
കാരണം കര്‍ത്താവ് വിരോധിയെക്കള്‍ ശക്തന്‍ ആകുന്നു.
തുടര്‍ന്ന്  വായിക്കുന്നതിന്  കാണുന്ന JGT Chapter 7  ക്ലിക്ക് ചെയ്യുക…
Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍, സ്ത്രീ സഭയില്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.