അധ്യായം 6 – എന്‍റെ സഭ – ഈ പാറമേല്‍

Matthew-16-18
പിതാവ് പുത്രനായ യേശുക്രിസ്തുവിന് നല്‍കിയത് ആയതിനാലും,
താന്‍ അത് സ്വീകരിക്കയാല്‍ താന്‍ സ്വയം ഉറപ്പായിരിക്കുന്ന മാറ്റപ്പെടാത്ത
നിത്യ അനുഗ്രഹത്തിലേക്ക് ഓരോ വ്യക്തിയേയും കൊണ്ടുവരികയാലും,
തന്‍റെ വീണ്ടെടുപ്പിന്‍ വേല ഇതിനുള്ള ഏക മുഖാന്തിരം ആയിരിക്കയാലും
ഇത് ‘എന്‍റെ  സഭ‘ ആകുന്നു. രക്ഷിക്കപ്പെട്ട ഓരോ ആത്മാവിനെയും ഇളക്കം വരാത്ത
ഈ അടിസ്ഥാനത്തിന്മേല്‍ താന്‍ വെയ്ക്കുന്നു.
ഇപ്രകാരം സഭയാകുന്ന ഈ വിളിച്ചു വേര്‍തിരിക്കപ്പെട്ട കൂട്ടം ക്രമേണ വലുതായി
പൂര്‍ണ അളവ് അവന്‍ തന്‍റെ സഭയെ പണിയുന്നു.
 തുടര്‍ന്ന്  വായിക്കുന്നതിന്  കാണുന്ന JGT Chapter 6  ക്ലിക്ക് ചെയ്യുക…JGT Chapter 6
Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 17 –  സഭ ക്രിസ്തുവിന്റെ ശരീരം അധ്യായം 17 – സഭ ക്രിസ്തുവിന്റെ ശരീരം
അധ്യായം 16 – ക്രിസ്തുവിന്റെ മണവാട്ടി (തുടര്‍ച്ച) അധ്യായം 16 – ക്രിസ്തുവിന്റെ മണവാട്ടി (തുടര്‍ച്ച)
അധ്യായം 15 – ക്രിസ്തുവിന്റെ മണവാട്ടി അധ്യായം 15 – ക്രിസ്തുവിന്റെ മണവാട്ടി
അധ്യായം 14 – സഭയും സര്‍ക്കാരും അധ്യായം 14 – സഭയും സര്‍ക്കാരും
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.