അധ്യായം 5 – സഭയും സഭകളും

Church and Churches
‘സഭകള്‍’ വിവിധപേരുകളിലും, പല തരത്തിലും, സംഘടിതവും അല്ലാതെയും അസംഖ്യമായി നാം കണ്ടുവരുന്നു. എന്നാല്‍ ഒരു സഭ എങ്ങനെ ആയിരിക്കണം എന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ വേദ പുസ്തകത്തില്‍ ഉണ്ട്. അല്ലാതെയുള്ള ഒന്നും ദൈവസഭ അല്ല.
വീണ്ടെടുക്കപ്പെട്ട ( രക്ഷിക്കപ്പെട്ട ) കൂട്ടം, അഥവാ ദൈവീക മാതൃക പ്രകാരം ഏതെങ്കിലും ഒരു സ്ഥലത്ത് കൂടിവരപ്പെട്ട വിശ്വാസികളുടെ കൂട്ടം ആണ് സഭ..
സ്ഥലം സഭ ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസികളുടെയും അകത്തുക പോലെ നിഗൂഡവും  ഭാവനപരമായ ഒരു ആശയം അല്ല. പകരം തീര്ച്ചപ്പെടുത്തുവാനും തിരിച്ചറിയുവാനും കഴിയുന്ന ഒരു സംഘമാണ്.
ഒരു സ്ഥലം സഭയുടെ കൂട്ടായ്മയില്‍ ആയിരിക്ക എന്നത് ക്രിസ്തുവിലുള്ള നമ്മുടെ നിലയുടെ കാര്യം മാത്രമല്ല, പകരം കര്‍ത്താവിനോടുള്ള നമ്മുടെ ക്രിയാത്മക കൂറിന്റെയും ദൈവ വചനതോടുള്ള അനുസരനതിന്റെയും പ്രദര്‍ശനമാണ്.
സഭ എന്ന വാക്ക് പ്രയോഗിക്കപ്പെടുന്ന രണ്ട് വ്യത്യസ്ത ക്രിസ്തീയ അര്‍ത്ഥങ്ങള്‍ക്കിടയിലെ വിത്യാസം നാം പഠിക്കേണ്ടതാണ് .
തുടര്‍ന്ന്  വായിക്കുന്നതിന്  കാണുന്ന JGT Chapter 5  ക്ലിക്ക് ചെയ്യുക…
Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 6 – എന്‍റെ സഭ – ഈ പാറമേല്‍ അധ്യായം 6 – എന്‍റെ സഭ – ഈ പാറമേല്‍
അധ്യായം 5 – സഭയും സഭകളും അധ്യായം 5 – സഭയും സഭകളും
അധ്യായം 4 – സഭ ഒരു പുതിയ നിയമ മര്‍മ്മം അധ്യായം 4 – സഭ ഒരു പുതിയ നിയമ മര്‍മ്മം
അധ്യായം 3 –  സഭയും പഴയനിയമവും അധ്യായം 3 – സഭയും പഴയനിയമവും
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.