‘അപ്പം നുറുക്കുക’ (Breaking of Bread) അഥവാ ‘കര്‍ത്താവിന്‍റെ അത്താഴം’ (LORD’S Supper)

പ്രാദേശീക സഭയില്‍  ’അപ്പം നുറുക്കുക’ അഥവാ ‘കര്‍ത്താവിന്‍റെ അത്താഴം’

1. എന്നാണ് അപ്പം നുറുക്കേണ്ടത് ? (When or Period)

2. എവിടെയാണ് അപ്പം നുറുക്കേണ്ടത് ? (Where or Place)

3. ആരാണ് അപ്പം നുറുക്കേണ്ടത് ? (Who or Participants)

 4. എങ്ങനെയാണ് അപ്പം നുറുക്കേണ്ടത് ?  (How or Pattern)

 5. അപ്പം നുറുക്കലിന്‍റെ ഉദ്ദേശം എന്താണ് ? ( Why or Purpose)

അപ്പോസ്തോല കാലങ്ങളിലും, അതിനുശേഷവും ദൈവമക്കളുടെ കൂടിവരവുകളില്‍ ഏറ്റവും പ്രധാനമായ ആചരണം ആയിരുന്നു.

അതിനാല്‍ അവരുടെ പിന്‍ഗാമികളായ നാം വിനയപൂര്‍വ്വം, സൂക്ഷ്മതയോടെ തന്നെ കര്‍തൃമേശയെ സംബന്ധിക്കുന്ന തിരുവചന സത്യങ്ങള്‍ പരിശോധിക്കുകയും, യാതൊരു വ്യത്യാസവും കൂടാതെ നമ്മുടെ കൂടിവരവുകളില്‍ ആചരിച്ചു പോരേണ്ടതുമാണ്.

കൂടുതല്‍ വായിക്കുവാന്‍, പഠിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Breaking of Bread

കടപ്പാട്:  മണിയും പതിരും (ബൈജു ബാലന്‍)

സഭാസത്യം.കോം

 

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.