Reception – സ്ഥലം സഭയിലേക്കുള്ള സ്വീകരണം..

പുതിയ നിയമ മാതൃകയിലുള്ള ഒരു സ്ഥലം സഭയിലേക്ക്

അംഗമായോ സന്ദര്‍ശകരയോ അല്ലാതെയോ വരുന്ന ഒരു വ്യക്തിയെ

ഏതു രീതിയില്‍ കൈക്കൊള്ളണം എന്നതിനുള്ള ഉപദേശം

കൃത്യമായി പരിശോധിക്കുന്ന ഒരു ലേഖനം.

Welcome_wide_banner

Reception – സ്ഥലം സഭയിലേക്കുള്ള സ്വീകരണം – (Reception)

Click Reception to Read / download this article.

www.sabhasathyam.com

 

 

Filed in: Featured, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍ Tags: 

You might like:

അധ്യായം 11 – ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട്. അധ്യായം 11 – ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട്.
അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം) അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം)
അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം) അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം)
അധ്യായം 9 – എന്‍റെ നാമത്തില്‍ അധ്യായം 9 – എന്‍റെ നാമത്തില്‍

Comments

  1. അനില്‍ കുമാര്‍ വി. അയ്യപ്പന്‍ says:

    ഒരു ബ്രദറുകാരന്‍ എന്ന നിലയില്‍ ഞാന്‍ ഇതുവരെ വിചാരിച്ചിരുന്നത് പുതിയ നിയമസഭയെ സംബന്ധിച്ച എല്ലാ ഉപദേശ സത്യങ്ങളും എനിക്കറിയാം എന്നായിരുന്നു. പക്ഷെ ഈ ലേഖനത്തില്‍ പറഞ്ഞ വിധത്തിലുള്ള ഒരു സംഗതി ബ്രദറന്‍കാര്‍ക്കിടയിലില്ല. ഇന്ന് സഭകള്‍ ആത്മീയമായി അധ:പതിച്ചതിനു ഒരു കാരണം സഭയിലേക്ക് ആളുകളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഈ വിധമുള്ള ഒരു വിവേചനം നാം നടത്താത്തതുകൊണ്ടാണ്. തീര്‍ച്ചയായും ഈ ഉപദേശ സത്യത്തെ നാം നമ്മുടെ മാസികകളില്‍ എഴുതുകയും പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു കൊണ്ട് കൂടുതല്‍ പ്രചരിപ്പിക്കണം. ഒരു ഉണര്‍വിന്‍റെ കാലം സമാഗതമായിരിക്കുന്നു. നമ്മള്‍ സ്ഥലം സഭയുടെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ഇനിയും വൈകിക്കൂടാ. ഈ സദുദ്യമത്തെ ദൈവം അനുഗ്രഹിക്കട്ടെ!!

© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.