List/Grid വീഡിയോ Subscribe RSS feed of category വീഡിയോ

‘വിശ്വാസികളെ നിങ്ങളുടെ മക്കള്‍ എവിടെ ?’  Evg.Sunny Thomas

‘വിശ്വാസികളെ നിങ്ങളുടെ മക്കള്‍ എവിടെ ?’ Evg.Sunny Thomas

കുടുംബമായി ദൈവ സന്നിധിയില്‍ വരണം. സഭായോഗത്തിന് നിങ്ങളോടൊപ്പം കുഞ്ഞുങ്ങളെ കൊണ്ടുപോകണം. കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തെ നിസ്സാരമായി കാണരുത്. ആത്മീയ വിഷയങ്ങളില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. മോശയുടെ ആവിശ്യവും, ഫറവോന്റെ മറുപടിയും പുറപ്പാട് 10:8 -10 കാണാം “…. ബാലന്മാരും…., പുത്രന്മാരും, പുത്രിമാരും…”… Read more »

വിശ്വാസിയുടെ പ്രാഥമീക ഉത്തരവാദിത്വം സംഘടനയോടല്ല, സ്ഥലം സഭയോട് ആയിരിക്കണം!  Evg. Ajoy T Mathew

വിശ്വാസിയുടെ പ്രാഥമീക ഉത്തരവാദിത്വം സംഘടനയോടല്ല, സ്ഥലം സഭയോട് ആയിരിക്കണം! Evg. Ajoy T Mathew

സാത്താന്‍ വിത്തുകള്‍ പാകുന്നു. വിശ്വാസികള്‍ രാഷ്ട്രീയത്തിനും, ക്രിക്കറ്റിനും അടിമപ്പെടുന്നു “..നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2 കൊരിന്ത്യര്‍ 8:23) സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, സഭകളാല്‍ അയക്കപ്പെട്ടവരും, എന്നു പറഞ്ഞാല്‍ സഭകളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നവരാണ് ഈ സഹോദരങ്ങള്‍. YMEF… Read more »

ബ്രദറണ്‍ സഭയിലോ? ബ്രദറണ്‍ ചര്ച്ചിലോ? ‘പേരുമാറ്റം’ തിരികെ സമുദായത്തിലേക്കുള്ള യാത്രയോ?  “‘Church’ എന്ന പദത്തിന്റെ അര്ത്ഥം എന്താണ്? പേരുമാറ്റത്തിന്റെ പിന്നിലും ശത്രുവായ പിശാചിന്റെ കയ്യുണ്ട്” Evg. Varghese Kurian

“എന്റെ പ്രിയപ്പെട്ടവരെ, ദൈവം അയച്ച പുരുഷന്‍ ‘ചര്‍ച്ച്’ (church) ഉണ്ടാക്കാന്‍ വന്നവനല്ല. അവന്‍ ‘സഭ’ (Assembly) ഉണ്ടാക്കാന്‍ വന്നവനാണ്. അവന്‍ ആളുകളെ ചേര്‍ക്കുന്നത് സഭയില്‍ (Ekklesia ) ലേക്കാണ്, ‘ചര്‍ച്ചി ‘(kuriakon) ലേക്കല്ല. പുതിയ നിയമസഭയുമായി ബന്ധപ്പെടാത്ത ‘സഭ’ എന്ന പ്രയോഗം പുതിയനിയമത്തില്‍… Read more »

വിശ്വസ്തത – വാക്കിലും സാമ്പത്തീക കാര്യങ്ങളിലും.. Evg.T.P Kanakaraj

വിശ്വസ്തത – വാക്കിലും സാമ്പത്തീക കാര്യങ്ങളിലും.. Evg.T.P Kanakaraj

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഒരു ശീലമാണ് ‘വാക്കിലും’ ‘സാമ്പത്തീക വിഷയങ്ങളിലും’ ഉള്ള വിശ്വസ്തത. നമ്മുടെ വിശ്വാസികളെ ‘നമ്പാന്‍’ കൊള്ളാമോ? “മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?” (സദൃശവാക്യം 20:6) “യഹോവയാണ… Read more »

ഭക്തനാണെന്ന് കാണിക്കാന്‍ എന്ത് ‘കോലവും’ കെട്ടുന്നവരോട് ഒരു ഉപദേശം… Evg. P.G James

ഭക്തനാണെന്ന് കാണിക്കാന്‍ എന്ത് ‘കോലവും’ കെട്ടുന്നവരോട് ഒരു ഉപദേശം… Evg. P.G James

“ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”(2 തിമോ 3:5) ഇത്ര ത്യാഗം സഹിക്കാന്‍, ഇത്ര വേര്‍പാടും വിശുദ്ദിയും പാലിക്കാന്‍ നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്? നിനക്ക് ഞാന്‍ ഒരു വേഷം തരാം..ഒരു പൈസ പോലും… Read more »

‘അമ്മമാരെ വേണം പറയാന്‍’…. എന്തുകൊണ്ട്??

‘അമ്മമാരെ വേണം പറയാന്‍’…. എന്തുകൊണ്ട്??

“യഥാര്‍ഥമായി ദൈവത്തിനു മുന്‍പില്‍ വിനയപ്പെടാത്ത കുടുംബങ്ങളില്‍ ഭൌതീക നന്മ ഉണ്ടായിരിക്കാം, എന്നാല്‍ സ്വസ്ഥത അനുഭവിക്കില്ല.. കുഞ്ഞുങ്ങള്‍ ഈ അഹങ്കാരം നിമിത്തം വീട്ടില്‍ വരുന്നവരോട് യോഗ്യമായി സംസാരിക്കില്ല HAI…BYE… എന്ന രണ്ടു പദം മാത്രം…. TVയുടെയും Computer ന്‍റെയും അടിമകള്‍ ആയിരിക്കുന്ന വിശ്വാസികള്‍?… Read more »

Bold & Beautiful ?

Bold & Beautiful ?

നഗ്നതാ പ്രദര്‍ശനം സൌന്ദര്യത്തിന്റെ ലക്ഷണമോ? ദൈവത്തിന്റെ കണ്ണില്‍ എന്‍റെ സൌന്ദര്യം ? ഒരുക്കത്തിന് ഒരു ‘ദിശ’ ഉണ്ടായിരിക്കണം. സൌന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്നു.. സ്ത്രീ വര്ഗ്ത്തില്‍ ഏറ്റവും കൂടുതല്‍ തനിക്കു തന്നെ ‘മേക്കപ്പ്’ വരുത്തുവാന്‍ സാധ്യതയുള്ള ഒരു ഗ്രൂപ്പ്‌ ആരായിരിക്കും…? എനിക്ക്… Read more »

“കേരളീയ വിശ്വാസികള്‍ക്ക്  ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….”  –  M.E Cherian sir

“കേരളീയ വിശ്വാസികള്‍ക്ക് ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….” – M.E Cherian sir

ദീര്‍ഘദര്‍ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള്‍ ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു…… വിദേശ സംസ്കാരത്തില്‍ ജീവിക്കുകയും, മക്കളെ വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന്‍ സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്‍ തന്നെ വളര്‍ത്തണം” എന്നാണ്. വിദേശ സംസ്കാരത്തോട്… Read more »

‘രക്ഷിക്കപ്പെട്ടു’, ‘സ്നാനപ്പെട്ടു’, ‘അപ്പം നുറുക്കി’ ഇത്രമാത്രമോ? ഇത് ആരാ പഠിപ്പിച്ചത്?  നാം വചനത്തിലേക്ക് മടങ്ങിവരണം… ജോസ് മാങ്കുടി

‘രക്ഷിക്കപ്പെട്ടു’, ‘സ്നാനപ്പെട്ടു’, ‘അപ്പം നുറുക്കി’ ഇത്രമാത്രമോ? ഇത് ആരാ പഠിപ്പിച്ചത്? നാം വചനത്തിലേക്ക് മടങ്ങിവരണം… ജോസ് മാങ്കുടി

‘സഭായോഗം’  ഞായറാഴ്ച  മാത്രമോ? വേദപഠനവും, പ്രാര്‍ത്ഥനയും സഭായോഗമോ? അപ്പോസ്തല പ്രവര്‍ത്തി രണ്ടാം അധ്യായത്തില്‍ കാണുന്ന കൃത്യമായ ഏഴ് കാര്യങ്ങള്‍ ആദിമ സഭയെപ്പോലെതന്നെയുള്ള മാതൃക ഇന്നത്തെ സ്ഥലം സഭകളും അനുവര്‍ത്തിക്കണം. (1). രക്ഷിക്കപ്പെട്ടു,   (2)സ്നാനപ്പെട്ടു,   (3)വേര്‍പെട്ടു -അവരോടു ചേര്‍ന്നു, (4)അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടു… Read more »

‘മക്കള്‍ അപ്പന്മാരെ അശുദ്ധരാക്കുന്നു’ – Dr.ജോണ്‍ എബ്രഹാം.

‘മക്കള്‍ അപ്പന്മാരെ അശുദ്ധരാക്കുന്നു’ – Dr.ജോണ്‍ എബ്രഹാം.

© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.