List/Grid നിങ്ങളുടെ ചോദ്യങ്ങള്‍ Subscribe RSS feed of category നിങ്ങളുടെ ചോദ്യങ്ങള്‍

ക്രൈസ്തവ ‘വിശ്വാസികള്‍’ എല്ലാം ‘ഒരു കുടക്കീഴില്‍ അണിനിരക്കുക’ ???

ക്രൈസ്തവ ‘വിശ്വാസികള്‍’ എല്ലാം ‘ഒരു കുടക്കീഴില്‍ അണിനിരക്കുക’ ???

‘ഒരു കുടക്കീഴില്‍ അണിനിരക്കുക‘ എന്ന സംഘടിത ആശയം ഇന്ന് വിശ്വാസസമൂഹത്തിലും സജീവമാണ്. പ്രവചന പഠിതാക്കള്‍ പറയുന്നത് ശരിയാണെങ്കില്‍ ഒരു ‘തെറ്റായ ലോകമതം’ ഒടുവില്‍ ഈ ലോകത്തില്‍ പ്രബലപ്പെടും. ഉപദേശ പിശകുകളല്ല, സഭയുടെ വിഭാഗീയതയാണ് യഥാര്‍ത്ഥ ശാപം എന്ന ചിന്തയിലേക്ക് നാമധേയ ക്രിസ്ത്യാനികള്‍ അതിനായി… Read more »

ലോകത്തോട് ‘ഇണയല്ലാപ്പിണ’ (unequally yoked) ചേരുന്ന വിശ്വാസികൾ, സ്ഥലം സഭകളെ വലക്കുന്നുവോ?

ലോകത്തോട് ‘ഇണയല്ലാപ്പിണ’ (unequally yoked) ചേരുന്ന വിശ്വാസികൾ, സ്ഥലം സഭകളെ വലക്കുന്നുവോ?

ചിലർ പരിതപിക്കുന്നതുപോലെ, എല്ലാം നഷ്ടപ്പെട്ടു,…സഭ ലോകത്തിലേക്ക് ഇറങ്ങിപ്പോയി,… ലോകത്തില്‍നിന്നുള്ള വേര്‍പാട്, അതൊന്നും ഇപ്പോള്‍ കാണാനില്ല, വേര്‍പാട് എന്ന ഉപദേശം കാലഹരണപ്പെട്ട ഒരു ആശയമാണ്‌  എന്നൊന്നും നാം ചിന്തിക്കുവാന്‍ പാടില്ല. വലിയവനായ ദൈവം വചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം പിന്‍പറ്റുന്നതും തിരുവചനത്തിലൂടെ ദൈവം… Read more »

ഒരു സ്ഥലംസഭ വിഘടിപ്പിക്കപ്പെട്ട്,  ആ സഭയുടെ പ്രാദേശിക മേഖലക്കുള്ളില്‍ തന്നെ മറ്റൊരു സഭ സ്ഥാപിക്കുന്നത് ശരിയായ കാര്യമാണോ?

ഒരു സ്ഥലംസഭ വിഘടിപ്പിക്കപ്പെട്ട്, ആ സഭയുടെ പ്രാദേശിക മേഖലക്കുള്ളില്‍ തന്നെ മറ്റൊരു സഭ സ്ഥാപിക്കുന്നത് ശരിയായ കാര്യമാണോ?

ഒരു സൈന്യം തങ്ങളുടെ രാജ്യത്തെ, രാജ്യമേഖലയെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. അതുപോലെ തന്നെ പ്രധാനമാണ് യുദ്ധമുഖത്തായിരിക്കുന്ന പട്ടാളം പുതിയ മേഖലകളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയെന്നതും. ഒരു സ്ഥലംസഭയെ, അതായത്, സഭാവിശ്വാസികളെ സംബന്ധിച്ചടത്തോളം, മുന്‍പുപറഞ്ഞ സൈന്യവ്യൂഹത്തിന്റെ അതേ ഉത്തരവാദിത്വമാണ് കര്‍ത്താവിന്റെ ജനം, സുവിശേഷത്തിന്റെ ഭടന്മാര്‍, എന്ന നിലയില്‍… Read more »

പൌലോസ് ‘ചേതം’ എന്നെണ്ണിയതും, ‘ചവര്‍’ എന്നെണ്ണിയതും, ഇന്നത്തെ വിശ്വാസിക്ക് വിലയേറിയതും, പൊങ്ങച്ചവും!!

പൌലോസ് ‘ചേതം’ എന്നെണ്ണിയതും, ‘ചവര്‍’ എന്നെണ്ണിയതും, ഇന്നത്തെ വിശ്വാസിക്ക് വിലയേറിയതും, പൊങ്ങച്ചവും!!

ഭൌതീക നേട്ടങ്ങളുടെയും, വിദ്യാഭാസ യോഗ്യതയുടെയും, കുടുംബ മഹിമയുടെയും, സാമ്പത്തീക വിഷയത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ആത്മീയ പ്രവര്‍ത്തനങ്ങളുടെ തലപ്പത്ത് ഇരിക്കാനും, ചുക്കാന്‍ പിടിക്കാനും ഉള്ള യോഗ്യതകളായി കണക്കാക്കുന്നവര്‍ക്ക്, അപ്പോസ്തലനായ പൌലോസിന്‍റെ ‘ചേതം’, ‘ചവര്‍’ എന്ന പ്രയോഗങ്ങള്‍ മനസിലാകുന്നില്ലയോ? പൌലോസ് ‘ചേതം‘ എന്നും ‘ചവര്‍‘… Read more »

‘സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവനു’മായി ഏതു സാഹചര്യങ്ങളിലാണ് ഒരു ക്രിസ്തീയവിശ്വാസിക്ക് കൂട്ടായ്മാബന്ധം പാടില്ലാത്തത്?

‘സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവനു’മായി ഏതു സാഹചര്യങ്ങളിലാണ് ഒരു ക്രിസ്തീയവിശ്വാസിക്ക് കൂട്ടായ്മാബന്ധം പാടില്ലാത്തത്?

ബൈബിളില്‍ അപ്പോസ്തലനായ പൗലോസ്‌ കൊരിന്ത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ അവര്‍ക്കു കൊടുക്കുന്ന നിര്‍ദ്ദേശം കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ”എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം… Read more »

ലോകത്തിനു അനുരൂപരാകുന്ന വിശ്വാസികൾ V/s  ക്രിസ്തുവിനു അനുരൂപരാകുന്ന വിശ്വാസികൾ….

ലോകത്തിനു അനുരൂപരാകുന്ന വിശ്വാസികൾ V/s ക്രിസ്തുവിനു അനുരൂപരാകുന്ന വിശ്വാസികൾ….

ലോകസ്നേഹികളായ വിശ്വാസികളെ പോലെ തന്നെ ലോകാനുരൂപികളാകാൻ മത്സരിക്കുന്ന ഒരു കൂട്ടരും വേർപെട്ട സഭകളിൽ വളരെ കൂടിയിട്ടുണ്ട്. റോമയിലുള്ള വിശ്വാസികളോട് പൗലോസ്,  ”ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ”. (റോമർ 12:2) എന്ന് ആവശ്യപ്പെടുന്നു.  അനുരൂപരാകരുത്… Read more »

ലോകസ്നേഹികളായ ‘വിശ്വാസി’കളെക്കുറിച്ചും, അവരുടെ പിതാക്കന്മാരെക്കുറിച്ചും ബൈബിളില്‍ എന്ത് പറയുന്നു?

ലോകസ്നേഹികളായ ‘വിശ്വാസി’കളെക്കുറിച്ചും, അവരുടെ പിതാക്കന്മാരെക്കുറിച്ചും ബൈബിളില്‍ എന്ത് പറയുന്നു?

യോഹന്നാൻ അപ്പോസ്തലനെഴുതിയ ഒന്നാം ലേഖനത്തിൽ നാല്പതോളം തവണ സ്നേഹത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ”അന്യോന്യം സ്നേഹിക്ക” (4:7,11)’, ”ദൈവത്തിന്നു നമ്മോടുള്ള സ്നേഹം” (4:9 )’, ”ദൈവം സ്നേഹം തന്നേ” (4:8,16) തുടങ്ങി പല പ്രാവശ്യം സ്നേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുവാന്‍ കഴിയും. എന്നാൽ ഇവക്കു വിപരീതമായി വളരെ… Read more »

‘ക്രിസ്തീയ വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’  ഈ നാളുകളില്‍ എങ്ങനെ സാധ്യമാണ്?

‘ക്രിസ്തീയ വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’ ഈ നാളുകളില്‍ എങ്ങനെ സാധ്യമാണ്?

‘വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ‘ഐക്യമത്യം മഹാബലം‘ ‘ഒത്തുപിടിച്ചാല്‍ മലയും പോരും‘ തുടങ്ങി ഒട്ടനവധി പഴമൊഴികള്‍ നാം കേള്‍ക്കാറുണ്ട്. ഒരു എകീകൃതസഭയെന്ന വാദഗതി തന്നെ ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ് നടക്കുന്നത്. വിശ്വാസികള്‍ എല്ലാവരും ഒരുമിക്കണം എന്ന… Read more »

പ്രാദേശിക സഭകളിൽ ‘തെറ്റായ ഉപദേശം’ അഥവാ ‘ദുരുപദേശം’ കടന്നുവരാതെ സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?

പ്രാദേശിക സഭകളിൽ ‘തെറ്റായ ഉപദേശം’ അഥവാ ‘ദുരുപദേശം’ കടന്നുവരാതെ സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?

നല്ല ചോദ്യമല്ലേ !!! ഇതു കാണുമ്പോൾ താങ്കൾ ഇന്നു സഭകളിൽ കാണുന്ന ദൈവീകമല്ലാത്ത  പല  ഉപദേശങ്ങളേയും, അതിനെ പിന്താങ്ങുന്ന ‘ഞങ്ങള്‍ വലിയവർ’ എന്ന് സ്വയം അഭിമാനിക്കുന്ന ചില വ്യക്തികളെക്കുറിച്ചും നിങ്ങളുടെ മനസിൽ ചിന്തിക്കുന്നുണ്ടാകും. എന്നാൽ വാസ്തവം അതുതന്നെയല്ലേ!!, അതിനു താങ്കളും കൂടി ഉത്തരവാദി അല്ലേ?… Read more »

‘ചര്‍ച്ച്’ (Church) വാസ്തവത്തില്‍ എന്താണ്? അത് എവിടെയാണ്?

‘ചര്‍ച്ച്’ (Church) വാസ്തവത്തില്‍ എന്താണ്? അത് എവിടെയാണ്?

പുതിയ നിയമത്തില്‍ ‘സഭ’ (ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ചര്‍ച്ച് – Church) എന്ന വാക്ക് 114 പ്രാവശ്യം കാണുവാന്‍ സാധിക്കും. അതില്‍ 4 പ്രാവശ്യം പുതിയനിയമ സഭയോട് ബന്ധപ്പെട്ട് അല്ലാതെയും ‘സഭ’ എന്ന മൂലവാക്ക് ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ സഭക്ക് ഉപയോഗിച്ചിരിക്കുന്ന മൂല… Read more »

© 2712 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.