List/Grid നിങ്ങളുടെ ചോദ്യങ്ങള്‍ Subscribe RSS feed of category നിങ്ങളുടെ ചോദ്യങ്ങള്‍

പ്രാദേശിക സഭകളിലെ കര്‍തൃവേലക്ക്, ശുശ്രുഷകള്‍ക്ക്, ബൈബിള്‍ കോളേജ്/സെമിനാരി (Bible Collage/Seminary) പഠനം നിര്‍ബന്ധമോ?

പ്രാദേശിക സഭകളിലെ കര്‍തൃവേലക്ക്, ശുശ്രുഷകള്‍ക്ക്, ബൈബിള്‍ കോളേജ്/സെമിനാരി (Bible Collage/Seminary) പഠനം നിര്‍ബന്ധമോ?

കര്‍തൃശുശ്രൂഷകള്‍ക്ക് ബൈബിള്‍ കോളേജ് പഠനം അനിവാര്യമാണ് എന്ന് കരുതുന്ന അനേകര്‍ ഇന്നുണ്ട്. ആ ധാരണ, വേലയില്‍ ചിലരെ പിന്നോട്ട് വലിക്കുന്നതിന്നു മുഖാന്തരമായിത്തീരുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന ചിലരേയും, അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ ഉപയോഗിക്കപ്പെട്ട പലരേയും വിചിന്തനം ചെയ്യുമ്പോള്‍ അവരാരും ബൈബിള്‍… Read more »

ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

വിശ്വാസികള്‍ ഒരുമിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന തിനോടനുബന്ധിച്ചു പൗലോസ്‌ അപ്പോസ്തലന്‍ കൊരിന്ത്യരോട് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. “ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു… Read more »

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

  ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട്‌ പാലിക്കണം…. P.G James വിശ്വാസികള്‍ ‘വസ്ത്ര ധാരണത്തില്‍’ വേര്‍പാട്‌‌ പാലിക്കണം. ‘മീശ’ വളര്‍ത്തിയാലും മര്യാദ വിട്ടു മീശ വളര്‍ത്തുവാന്‍ പാടില്ല. ‘ആഭരണം’ ധരിക്കുവാന്‍ പാടില്ല. P.G James

‘നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?’ Face or Fact ?

‘നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?’ Face or Fact ?

നമ്മുടെ മുഖഭാവവും (Face) അതിന്‍റെ പിറകിലെ പരമാര്‍ത്ഥവും (Fact) തമ്മില്‍ ഒരുപക്ഷേ അല്പമായ ബന്ധം ഉണ്ടായി എന്നു വരാം. ‘മുഖം മനസ്സിന്‍റെ കണ്ണാടിയാണെന്ന്’ സാധാരണ നാം പറയാറുണ്ടല്ലോ. ഒരുപരിധിവരെ അത് ശരിയും ആയിരിക്കാം. എന്നാല്‍ ആത്മീയതലത്തില്‍ നാം ചിന്തിക്കുമ്പോള്‍ ഈ രണ്ട്… Read more »

‘ശേഷിപ്പുകള്‍ക്ക്’ (Remnant) പറയാനുള്ള സാക്ഷ്യം ?

‘ശേഷിപ്പുകള്‍ക്ക്’ (Remnant) പറയാനുള്ള സാക്ഷ്യം ?

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ‘ശേഷിപ്പ്’ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ ഉപയോഗത്തിന് ശേഷം മിച്ചം വന്ന (ശേഷിച്ച) ഭാഗത്തെ കുറിക്കുന്നു. ദൈവീക പദ്ധതിയുടെ ഭാഗമായി  ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്നാല്‍ പാപത്തിന്റെ ഫലമായി ദൈവത്തിനായി ഉപയോഗപ്പെടെണ്ടതായ മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്നപോയി…. Read more »

സഭായോഗത്തിനു പങ്കെടുക്കുവാനുള്ള ഒരുക്കം – എങ്ങനെ?

സഭായോഗത്തിനു പങ്കെടുക്കുവാനുള്ള ഒരുക്കം – എങ്ങനെ?

‘യോഗത്തിനു പോകാന്‍ സമയമായി… വണ്ടിയുടെ താക്കോല്‍, ഫോണ്‍, ബൈബിള്‍, എല്ലാം എടുത്തില്ലേ?…..നമുക്ക് പോകാം….’. ഒരു സഭാകൂടിവരവില്‍ സംബന്ധിക്കുവാന്‍ പോകുന്നതിന്നു മുമ്പുള്ള നമ്മുടെ തയ്യാറെടുപ്പ് സാധാരണ ഇത്രമാത്രമോ? പ്രിയ സ്നേഹിതാ, താങ്കള്‍ ഒരു സഹോദരനോ സഹോദരിയോ ആരും ആയിക്കൊള്ളട്ടെ, സഭയോഗ കൂടിവരവിലെ പ്രാരംഭഗാനം… Read more »

ക്രിസ്തുവിൽ നിന്ന് വേറിട്ട ക്രിസ്ത്യാനിത്വം!!

ക്രിസ്തുവിൽ നിന്ന് വേറിട്ട ക്രിസ്ത്യാനിത്വം!!

ക്രിസ്തുവില്‍ നിന്ന് തന്നെയല്ലേ ക്രിസ്ത്യാനിത്വം ഉത്ഭവിച്ചത്‌ !! പിന്നെ എങ്ങനെയാണ്‌ ക്രിസ്തുവില്നിന്നു വേറിട്ട ക്രിസ്ത്യാനിത്വം എന്ന് പറയാൻ സാധിക്കുന്നത്? അന്ത്യൊക്ക്യയിൽ വച്ചാണ് ആദ്യമായി ക്രിസ്തുശിഷ്യന്മാരെ  ”ക്രിസ്ത്യാനികൾ” എന്ന് ലോകം വിളിച്ചത് (അപ്പോ.പ്രവർത്തി: 11:26). കാരണം അവരുടെ ജീവിത രീതിയും, ക്രമവും എല്ലാം ക്രിസ്തുവിനോട് സാമ്യം… Read more »

‘കപ്പല്‍ മോഷ്ടിക്കുന്നതും കപ്പലണ്ടി കക്കുന്നതും കള്ളന്‍ തന്നെയാണ്’

‘കപ്പല്‍ മോഷ്ടിക്കുന്നതും കപ്പലണ്ടി കക്കുന്നതും കള്ളന്‍ തന്നെയാണ്’

ലോകത്തിന്‍റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ പിന്നെയും കുടുങ്ങി തോറ്റുപോയാല്‍…. മലയാളികളുടെ ആഭരണ ഭ്രമം… സുവിശേഷ ധ്വനി,  എഡിറ്റോറിയല്‍ ,  March 29, 2014 വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക Ornaments - Suvisesha Dwani  

‘ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമാണ് കര്‍തൃമേശ ആചരിക്കേണ്ടത്’ എന്ന് നാം എന്തുകൊണ്ട് വിശ്വസിക്കുന്നു?

‘ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമാണ് കര്‍തൃമേശ ആചരിക്കേണ്ടത്’ എന്ന് നാം എന്തുകൊണ്ട് വിശ്വസിക്കുന്നു?

തിരുവത്താഴം അല്ലെങ്കില്‍ അപ്പം നുറുക്കല്‍ കര്‍ത്താവായ യേശുക്രിസ്തുതന്നെ, താന്‍ ക്രുശില്‍ മരിക്കുന്നതിനു തലേന്ന് വൈകിട്ട് സ്ഥാപിച്ചതാണ്. ക്രിസ്തുവിനെ ഓര്‍ക്കുന്നതിന്നായിട്ടുള്ള ഒരു കൂടിവരവാണ് തിരുവത്താഴയോഗം. ഈ ശ്രേഷ്ടമേറിയ കല്പന ഒന്നാം നൂറ്റാണ്ടിലെ പ്രാദേശിക സഭകള്‍ പ്രാവര്‍ത്തികമാക്കിയിരുന്നുവെന്നത് അപ്പൊ. പ്രവൃത്തികളുടെ പുസ്തകത്തില്‍ നിന്നും നമുക്ക്… Read more »

സഭാകൂട്ടായ്മയില്‍ ഉള്ള ഒരു വിശ്വാസിക്ക് അവിശ്വാസിയായ ഒരു വ്യക്തിയേയൊ, രക്ഷിക്കപ്പെട്ടതെങ്കിലും സഭയുമായി കൂട്ടായ്മാ ബന്ധത്തില്‍ വരുവാന്‍ താല്പര്യമില്ലാത്ത ഒരാളെയോ വിവാഹo ചെയ്യുന്നതില്‍ ദൈവവചനം എന്ത് പറയുന്നു?

“വിവാഹം “എന്ന് പറയുന്നത് തന്നെ, ഇന്ന് സ്വാഭാവികമായും വിശ്വാസികളുടെ ഇടയില്‍  വിശ്വാസപ്രമാണത്തിന്, വിരോധമായി സംഭവിക്കുന്ന ഒരു പ്രതിഭാസമായി  മാറികൊണ്ടിരിക്കുന്നു. വിവിധ ജാതികളില്‍നിന്നും, വoശങ്ങളില്‍നിന്നും, ഭാഷകളില്‍ നിന്നും കുഞ്ഞാടിന്റെ വിലയേറിയ രക്തത്താല്‍ വിലക്ക് വാങ്ങപ്പെട്ടവരുടെ കൂട്ടമായ സഭയില്‍ തന്നെ  ജാതിയുടെയും, നിറത്തിന്റെയും, വര്‍ണ്ണത്തിന്റെയും… Read more »

© 8653 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.