List/Grid നിങ്ങളുടെ ചോദ്യങ്ങള്‍ Subscribe RSS feed of category നിങ്ങളുടെ ചോദ്യങ്ങള്‍

അധ്യായം 6 – എന്റെ സഭ – ഈ പാറമേല്‍
പിതാവ് പുത്രനായ യേശുക്രിസ്തുവിന് നല്‍കിയത് ആയതിനാലും, താന്‍ അത് സ്വീകരിക്കയാല്‍ താന്‍ സ്വയം ഉറപ്പായിരിക്കുന്ന മാറ്റപ്പെടാത്ത നിത്യ അനുഗ്രഹത്തിലേക്ക് ഓരോ വ്യക്തിയേയും കൊണ്ടുവരികയാലും, തന്റെ വീണ്ടെടുപ്പിന് വേല ഇതിനുള്ള ഏക മുഖാന്തിരം ആയിരിക്കയാലും ഇത് ‘എന്റെ സഭ‘ ആകുന്നു. രക്ഷിക്കപ്പെട്ട ഓരോ…

അധ്യായം 5 – സഭയും സഭകളും
‘സഭകള്‍’ വിവിധപേരുകളിലും, പല തരത്തിലും, സംഘടിതവും അല്ലാതെയും അസംഖ്യമായി നാം കണ്ടുവരുന്നു. എന്നാല്‍ ഒരു സഭ എങ്ങനെ ആയിരിക്കണം എന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ വേദ പുസ്തകത്തില്‍ ഉണ്ട്. അല്ലാതെയുള്ള ഒന്നും ദൈവസഭ അല്ല. വീണ്ടെടുക്കപ്പെട്ട ( രക്ഷിക്കപ്പെട്ട ) കൂട്ടം, അഥവാ ദൈവീക മാതൃക പ്രകാരം…

അധ്യായം 4 – സഭ ഒരു പുതിയ നിയമ മര്‍മ്മം
സഭ ഒരു സ്വര്‍ഗീയ ജനമാണ് സ്വര്‍ഗീയ വിളിയാല്‍ വിളിക്കപ്പെട്ടതാണ് സ്വര്‍ഗീയ സ്വഭാവമുള്ളതാണ് സ്വര്‍ഗീയ അവകാശത്തിനായി നിയമിക്കപ്പെട്ടതാണ് തുടര്‍ന്ന് വായിക്കുന്നതിന് കാണുന്ന JGT Chapter 4 ക്ലിക്ക് ചെയ്യുക… JGT Chapter 4

അധ്യായം 3 – സഭയും പഴയനിയമവും
പുതിയനിയമ സഭയും പഴയനിയമത്തിനും തമ്മിലുള്ള ബന്ധം സഭാസത്യങ്ങളോടുള്ള ബന്ധത്തില്‍ വളരെ താല്പര്യം ഉളവാക്കുന്നതും വ്യാഖ്യാതക്കള്ക്കിടയില് അല്പമല്ലാത്ത അഭിപ്രായ വിത്യാസങ്ങള്‍ ഉളവാക്കിയിട്ടുല്ലതുമായ ഒരു വിഷയമാണ്. തുടര്‍ന്ന് വായിക്കുന്നതിന് കാണുന്ന JGT Chapter 3 ക്ലിക്ക് ചെയ്യുക… JGT Chapter 3

അധ്യായം 1 – സഭ ഒരു ശബ്ദാര്‍ത്ഥ പഠനം .
പ്രസന്റെ ട്രൂത്ത് മാഗസിന്റെ എഡിറ്റര്‍ ആയിരുന്ന ജെ ജി ടോള്‍ എഴുതിയ Church Truths എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ഞങ്ങളുടെ പ്രിയ സഹോദരങ്ങളുടെ അറിവിനും പഠനത്തിനും ആയി പ്രസിദ്ധീകരിക്കുന്നു. വായിക്കുന്നതിന് തുടര്‍ന്ന് കാണുന്ന JGT Chapter 1 ക്ലിക്ക് ചെയ്യുക… JGT Chapter 1

സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ?
സഹോദരിമാരുടെ മാത്രം യോഗങ്ങളിൽ സ്ത്രീകൾക്ക് നേതൃത്വം വഹിക്കുവാനും, പ്രസംഗിക്കുവാനും , ഉപദേശിക്കുവാനും സ്വാതന്ത്രമുണ്ട്. അങ്ങനെയുള്ള യോഗങ്ങളിൽ പുരുഷന്മാർ അദ്ധ്യക്ഷത വഹിക്കുന്നത് ശരിയല്ല. കാരണം ഒരു പുരുഷനിരിക്കുമ്പോൾ സ്ത്രീകൾ പ്രബോധിപ്പിക്കുന്നതും , കാര്യപരിപാടികൾ ചിന്തിക്കുന്നതും ഉപദേശിക്കുന്നതും തിരുവചനപ്രകാരം തലയെ അപമാനിക്കുന്നതാകയാൽ ദൈവവചനവിരുദ്ധമാണ്. (1കോരി.14:34,35…

സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ?
ആദ്യ നൂറ്റാണ്ടില്‍ മനുഷ്യകുലത്തിനുണ്ടായ അതി ഭയാവഹമായ ആത്മീയ ആവിശ്യങ്ങള്‍ കണക്കിലെടുക്കുകയും, സാവധനമായും കൊട്ടും കുരവയും ഇല്ലാതെയും ഏഷ്യ മൈനര്‍ , ഗ്രീസ് മുതലായ രാജ്യങ്ങളില്‍ സുവിശേഷം എത്തപ്പെട്ട വിധങ്ങള്‍ പരിശോധിക്കുകയും ചെയ്താല്‍ സ്വാഭാവികമായും ആശ്ചര്യം തോന്നാം. രണ്ടു മിഷനറിമാര്‍ പരിശുദ്ധാത്മാവിന്റെ വിളിയേയും…

വിശ്വാസികളും വിശ്വാസ ജീവിതവും
“എന്റെ നീതിമാന് വിശ്വാസത്താല്‍ ജീവിക്കും” (എബ്രായര്‍ 10:38) വിശ്വാസം തന്റെ ഉടമസ്ഥന് കണ്ടിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ചു ദൃഡ നിശ്ചയവും, യാഥാര്‍ത്ഥ്യബോധവും ഉളവാക്കുന്നു. (എബ്രായര്‍ 11:1) വിശ്വാസം തന്റെ ഉടമസ്ഥന് തന്റെ നല്ല സാക്ഷ്യം നല്കികൊടുക്കുന്നു. (എബ്രായര്‍ 11:2) വിശ്വാസം അവിശ്വാസികളുടെ…

ഞങ്ങള്‍ വിശ്വസിക്കുന്നു ??
വിശ്വാസം ഓരോ തരത്തിലുള്ള വിശ്വാസങ്ങളും വിശ്വാസ പ്രമാണങ്ങളും എന്നാല്‍ ഒരു യഥാര്‍ത്ഥ ദൈവ ഭക്തന്, എന്താണ് വിശ്വസിക്കേണ്ടത് എന്നത് ’ഞങ്ങള്‍ വിശ്വസിക്കുന്നു‘ – Njangal Viswasikkunnu (ഇവിടെ ക്ലിക് ചെയ്യുക) എന്ന തലക്കെട്ടില്‍ ഇവിടെ ചേര്‍ക്കുന്നു. (കടപ്പാട്: മണിയും പതിരും) നമ്മള്…

സഭകള്‍ക്ക് പ്രയോജനമുള്ള, വിശ്വസ്തരായ വ്യക്തികള്‍ ആയിത്തീരുവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !
വ്യക്തിപരമായ ‘പ്രാര്‍ത്ഥന’ ഒരു ദിവസവും ഒഴിഞ്ഞിര്ക്കരുത് എന്ന് മനസ്സിലാക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം സന്നിഹിതനാണ്, അവിടുന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്ന ബോദ്ധ്യത്തില്‍ പ്രാര്‍ത്ഥിക്കുക. “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം…