List/Grid ദുരുപദേശ ഖണ്ഡനം Subscribe RSS feed of category ദുരുപദേശ ഖണ്ഡനം

‘സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവനു’മായി ഏതു സാഹചര്യങ്ങളിലാണ് ഒരു ക്രിസ്തീയവിശ്വാസിക്ക് കൂട്ടായ്മാബന്ധം പാടില്ലാത്തത്?

‘സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവനു’മായി ഏതു സാഹചര്യങ്ങളിലാണ് ഒരു ക്രിസ്തീയവിശ്വാസിക്ക് കൂട്ടായ്മാബന്ധം പാടില്ലാത്തത്?

ബൈബിളില്‍ അപ്പോസ്തലനായ പൗലോസ്‌ കൊരിന്ത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ അവര്‍ക്കു കൊടുക്കുന്ന നിര്‍ദ്ദേശം കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ”എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം… Read more »

ലോകത്തിനു അനുരൂപരാകുന്ന വിശ്വാസികൾ V/s  ക്രിസ്തുവിനു അനുരൂപരാകുന്ന വിശ്വാസികൾ….

ലോകത്തിനു അനുരൂപരാകുന്ന വിശ്വാസികൾ V/s ക്രിസ്തുവിനു അനുരൂപരാകുന്ന വിശ്വാസികൾ….

ലോകസ്നേഹികളായ വിശ്വാസികളെ പോലെ തന്നെ ലോകാനുരൂപികളാകാൻ മത്സരിക്കുന്ന ഒരു കൂട്ടരും വേർപെട്ട സഭകളിൽ വളരെ കൂടിയിട്ടുണ്ട്. റോമയിലുള്ള വിശ്വാസികളോട് പൗലോസ്,  ”ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ”. (റോമർ 12:2) എന്ന് ആവശ്യപ്പെടുന്നു.  അനുരൂപരാകരുത്… Read more »

ലോകസ്നേഹികളായ ‘വിശ്വാസി’കളെക്കുറിച്ചും, അവരുടെ പിതാക്കന്മാരെക്കുറിച്ചും ബൈബിളില്‍ എന്ത് പറയുന്നു?

ലോകസ്നേഹികളായ ‘വിശ്വാസി’കളെക്കുറിച്ചും, അവരുടെ പിതാക്കന്മാരെക്കുറിച്ചും ബൈബിളില്‍ എന്ത് പറയുന്നു?

യോഹന്നാൻ അപ്പോസ്തലനെഴുതിയ ഒന്നാം ലേഖനത്തിൽ നാല്പതോളം തവണ സ്നേഹത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ”അന്യോന്യം സ്നേഹിക്ക” (4:7,11)’, ”ദൈവത്തിന്നു നമ്മോടുള്ള സ്നേഹം” (4:9 )’, ”ദൈവം സ്നേഹം തന്നേ” (4:8,16) തുടങ്ങി പല പ്രാവശ്യം സ്നേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുവാന്‍ കഴിയും. എന്നാൽ ഇവക്കു വിപരീതമായി വളരെ… Read more »

‘ക്രിസ്തീയ വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’  ഈ നാളുകളില്‍ എങ്ങനെ സാധ്യമാണ്?

‘ക്രിസ്തീയ വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’ ഈ നാളുകളില്‍ എങ്ങനെ സാധ്യമാണ്?

‘വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ‘ഐക്യമത്യം മഹാബലം‘ ‘ഒത്തുപിടിച്ചാല്‍ മലയും പോരും‘ തുടങ്ങി ഒട്ടനവധി പഴമൊഴികള്‍ നാം കേള്‍ക്കാറുണ്ട്. ഒരു എകീകൃതസഭയെന്ന വാദഗതി തന്നെ ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ് നടക്കുന്നത്. വിശ്വാസികള്‍ എല്ലാവരും ഒരുമിക്കണം എന്ന… Read more »

പ്രാദേശിക സഭകളിൽ ‘തെറ്റായ ഉപദേശം’ അഥവാ ‘ദുരുപദേശം’ കടന്നുവരാതെ സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?

പ്രാദേശിക സഭകളിൽ ‘തെറ്റായ ഉപദേശം’ അഥവാ ‘ദുരുപദേശം’ കടന്നുവരാതെ സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?

നല്ല ചോദ്യമല്ലേ !!! ഇതു കാണുമ്പോൾ താങ്കൾ ഇന്നു സഭകളിൽ കാണുന്ന ദൈവീകമല്ലാത്ത  പല  ഉപദേശങ്ങളേയും, അതിനെ പിന്താങ്ങുന്ന ‘ഞങ്ങള്‍ വലിയവർ’ എന്ന് സ്വയം അഭിമാനിക്കുന്ന ചില വ്യക്തികളെക്കുറിച്ചും നിങ്ങളുടെ മനസിൽ ചിന്തിക്കുന്നുണ്ടാകും. എന്നാൽ വാസ്തവം അതുതന്നെയല്ലേ!!, അതിനു താങ്കളും കൂടി ഉത്തരവാദി അല്ലേ?… Read more »

‘ചര്‍ച്ച്’ (Church) വാസ്തവത്തില്‍ എന്താണ്? അത് എവിടെയാണ്?

‘ചര്‍ച്ച്’ (Church) വാസ്തവത്തില്‍ എന്താണ്? അത് എവിടെയാണ്?

പുതിയ നിയമത്തില്‍ ‘സഭ’ (ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ചര്‍ച്ച് – Church) എന്ന വാക്ക് 114 പ്രാവശ്യം കാണുവാന്‍ സാധിക്കും. അതില്‍ 4 പ്രാവശ്യം പുതിയനിയമ സഭയോട് ബന്ധപ്പെട്ട് അല്ലാതെയും ‘സഭ’ എന്ന മൂലവാക്ക് ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ സഭക്ക് ഉപയോഗിച്ചിരിക്കുന്ന മൂല… Read more »

ബൈബിളിലെ അടിസ്ഥാനഉപദേശങ്ങളും സത്യങ്ങളും പഠിപ്പിക്കേണ്ടതിന്‍റെ അനിവാര്യത

ബൈബിളിലെ അടിസ്ഥാനഉപദേശങ്ങളും സത്യങ്ങളും പഠിപ്പിക്കേണ്ടതിന്‍റെ അനിവാര്യത

അടിസ്ഥാന ഉപദേശങ്ങളും സത്യങ്ങളും പഠിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് പല സ്ഥലംസഭകളും പരാജയമാണ്. ഈ വസ്തുത ഒരു കുറ്റാരോപണം എന്നതിനേക്കാള്‍ ഉപരിയായി കുമ്പസാരമായിട്ടു നമുക്ക് കണക്കാക്കാവുന്നതാണ്. അടിസ്ഥാന സത്യങ്ങള്‍ പടിപ്പിക്കുന്നതിലെ മന്ദതയ്ക്ക് പല കാരണങ്ങളും നമുക്ക് നിരത്തുവാനുണ്ട്. നമ്മുടെ ഇടയില്‍ വിശ്വസനീയമായിട്ടുള്ള സകല… Read more »

സ്ഥലം സഭയില്‍ ‘കൂട്ടായ്മ’ (fellowship) ബന്ധങ്ങളോ?  അതോ ‘സൗഹൃദം’ (Friendship) മാത്രമോ?

സ്ഥലം സഭയില്‍ ‘കൂട്ടായ്മ’ (fellowship) ബന്ധങ്ങളോ? അതോ ‘സൗഹൃദം’ (Friendship) മാത്രമോ?

‘കൂട്ടായ്മ’ (Fellowship) എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി വ്യക്തമായി ഗ്രഹിക്കാതെ തന്നെ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്ഥലംസഭ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഒരു പറ്റം വിശ്വാസികള്‍ക്ക് ഒരുമിച്ചുകൂടിവരുവാന്‍ കഴിയുന്നതാണ്. പലരും ‘കൂട്ടായ്മ’യെ (Fellowship), ‘സൗഹൃദം’ (Friendship) എന്ന നിലയിലായിരിക്കും വിവക്ഷിച്ചിരിക്കുന്നത്. കേവലം മാനുഷികമായ… Read more »

ദൈവവചനത്തില്‍ പറയുന്ന സഭായോഗങ്ങള്‍ ഏതെല്ലാമാണ്‌? അഥവാ പുതിയനിയമ സഭയുടെ ഔദ്യോഗിക യോഗങ്ങള്‍ ഏതൊക്കെയാണ്?

ദൈവവചനത്തില്‍ പറയുന്ന സഭായോഗങ്ങള്‍ ഏതെല്ലാമാണ്‌? അഥവാ പുതിയനിയമ സഭയുടെ ഔദ്യോഗിക യോഗങ്ങള്‍ ഏതൊക്കെയാണ്?

ഇതു കൊള്ളാം, ‘സഭയില്‍ നടക്കുന്ന എല്ലാ മീറ്റിങ്ങും സഭായോഗങ്ങള്‍ അല്ലേ’ എന്ന് ചിലരെങ്കിലും ഇതു കണ്ടപ്പോള്‍ ചിന്തിച്ചുകാണും. എന്നാൽ, ഇന്നു ഭൂരിഭാഗം വിശ്വാസികളും അങ്ങനെ തന്നെ വിശ്വസിക്കുന്നവരുമാണ്. പക്ഷേ, ഇതാണോ സത്യം? ഇന്നു കാണുന്ന എല്ലാ കൂടിവരവുകളും സഭായോഗങ്ങൾ എന്നു പറയാകുന്നവയാണോ? ദൈവവചനത്തിന്റെ വെളിച്ചത്തിൽ… Read more »

സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നായി സഭാമൂപ്പന്മാര്‍ (Elders) മാത്രം കൂടിവരുന്നത് ശരിയോ? എന്തുകൊണ്ടാണ് സഭയില്‍ പൊതുവായി ചര്‍ച്ച ചെയ്ത്‌ തീരുമാനങ്ങള്‍ എടുക്കാത്തത്?

സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നായി സഭാമൂപ്പന്മാര്‍ (Elders) മാത്രം കൂടിവരുന്നത് ശരിയോ? എന്തുകൊണ്ടാണ് സഭയില്‍ പൊതുവായി ചര്‍ച്ച ചെയ്ത്‌ തീരുമാനങ്ങള്‍ എടുക്കാത്തത്?

ദൈവവചനം പഠിക്കുകയും സഭയുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് ഇതിനു വ്യക്തമായും ഉത്തരമുണ്ടാകും. എന്നിരുന്നാലും, ഈ വിഷയം വിശകലനം ചെയ്യുന്നത്, ശേഷം മറ്റുള്ളവര്‍ക്കും ആത്മീയ അനുഗ്രഹത്തിന് കാരണം ആകും എന്നതിനാല്‍ ഇവിടെ പ്രതിപാദിക്കുവാന്‍ ആഗ്രഹിക്കുന്നു. പുതിയ നിയമ സഭയുടെ… Read more »

© 2804 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.