List/Grid ആഭരണം Subscribe RSS feed of category ആഭരണം

ചെറുപ്പം മുതല്‍ നിങ്ങള്‍ ആഭരണം ഉപയോഗിച്ചിട്ടില്ല, അതുകൊണ്ടല്ലേ നിങ്ങള്‍ക്ക് അതിനോട് താല്പര്യം ഇല്ലാത്തത്?
ഒരുതരത്തില്‍ അത് ശരിയാണ്, ഞാന്‍ ദൈവ ഭയമുള്ള ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെടാന്‍ സ്വര്‍ഗത്തിലെ ദൈവത്തിനു എന്നോട് കരുണയുണ്ടായി. “നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ” (യെശയ്യാവ് 44:2 ) “ നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ…