List/Grid ആഭരണം Subscribe RSS feed of category ആഭരണം

എന്റെ ഭാര്യക്ക്‌ മോതിരം ഇടുന്നത് ഇഷ്ടമല്ല, എന്റെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ മോതിരം ഇടുന്നത്! ഇതു തെറ്റാണോ സര്‍ ?

എന്റെ ഭാര്യക്ക്‌ മോതിരം ഇടുന്നത് ഇഷ്ടമല്ല, എന്റെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ മോതിരം ഇടുന്നത്! ഇതു തെറ്റാണോ സര്‍ ?

ഭാര്യക്കല്ല പ്രശ്നം, സ്വന്തം ഭാര്യയില്‍, ഭര്‍ത്താവു എന്ന നിലയില്‍ താങ്കള്‍ക്കുള്ള ‘വിശ്വാസ കുറവിന്റെ’  പ്രത്യക്ഷ ലക്ഷണം ആണ്. ഇത് മറ്റു പല വൈകല്യങ്ങളുടെയും അനന്തര ഫലമാണ്‌. അതുകൊണ്ട് ഈ മനോരോഗത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍, താങ്കള്‍ക്ക് നല്ല ഒരു  കൌണ്സിലിംഗ് ആവിശ്യമാണ്.

വിവാഹ മോതിരത്തോടുള്ള ഭ്രമം ബൈബിളില്‍ നിന്നോ ?

വിവാഹ മോതിരത്തോടുള്ള ഭ്രമം ബൈബിളില്‍ നിന്നോ ?

കേരളത്തിലെ സഭകളിലും (brethren), കേരളത്തിന്‌ പുറത്തു ജോലിക്ക് പോയിരിക്കുന്നവരിലും ചിന്താക്കുഴപ്പമുണ്ടാക്കിക്കൊണ്ട്, സാത്താന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. യാതൊരു ഉളുപ്പും  ഇല്ലാതെ, വേര്‍പെട്ടു തന്നെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തെ പരിഹസിച്ച്, വില കൊടുത്തു വിശ്വാസത്തില്‍ വന്നവരോട് ധാര്‍മ്മിക പ്രതിബദ്ധതയില്ലാതെ “മോതിര ബ്രദരണ്കാര്‍“  കൈയ്യിലണിയുന്ന… Read more »

Sabhasathyam.com

Sabhasathyam.com

“ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും” സദൃശ്യവക്യങ്ങള്‍ 31:30

നമ്മുടെ സുവിശേഷകന്‍ മാര്‍ പോലും ‘ആഭരണം’ അനുകൂലിക്കുന്നുണ്ടല്ലോ??

നമ്മുടെ സുവിശേഷകന്‍ മാര്‍ പോലും ‘ആഭരണം’ അനുകൂലിക്കുന്നുണ്ടല്ലോ??

ആഭരണം അനുകൂലിക്കുന്ന സുവിശേഷകന്‍ മാരും അവരുടെ ഭാര്യമാരും ആഭരണം പരസ്യമായി ഉപഗോഗിക്കുന്നില്ല. അവര്‍ മറ്റുള്ളവര്‍ ധരിക്കുവാന്‍ പ്രലോഭിപ്പിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍, ഒരു കാലത്ത് ആത്മീയ സത്യങ്ങള്‍ക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവരുടെ, വിലകൊടുത്തവരുടെ, എല്ലാം  ഉപേക്ഷിച്ചവരുടെ   (ന്യായമായി കിട്ടേണ്ടിയിരുന്ന കുടുംബ ഭാഗങ്ങള്‍ പോലും ഇക്കുട്ടെര്‍ക്ക്… Read more »

ഇട്ടു കൊതിതീര്‍ന്നിട്ടില്ല ചേച്ചി…. സ്നാനപ്പെട്ട് സഭയില്‍ ചേരുവാന്‍ ആഭരണം ഊരണം എന്ന് അവര്‍ പറഞ്ഞു…. ഞങ്ങടെ അപ്പന്‍ അങ്ങനെ തീരുമാനിച്ചപ്പോള്‍ മറ്റു നിവൃത്തി ഇല്ലാരുന്നു….

ഇട്ടു കൊതിതീര്‍ന്നിട്ടില്ല ചേച്ചി…. സ്നാനപ്പെട്ട് സഭയില്‍ ചേരുവാന്‍ ആഭരണം ഊരണം എന്ന് അവര്‍ പറഞ്ഞു…. ഞങ്ങടെ അപ്പന്‍ അങ്ങനെ തീരുമാനിച്ചപ്പോള്‍ മറ്റു നിവൃത്തി ഇല്ലാരുന്നു….

ഈ കാര്യത്തില്‍ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു. നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം അനുസരിച്ച് ഒരു കുടുംബത്തിലെ അംഗങ്ങള്‍ പല സഭകളിലായി / മതങ്ങളിലായി നില്‍ക്കുന്നത് സമൂഹത്തില്‍ മോശമായ ഒരു കാര്യമാണ്. അതുകൊണ്ട് ആദ്യം രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു സ്ഥലം സഭാ കൂട്ടായ്മയില്‍… Read more »

ആഭരണം വേണ്ടെങ്കില്‍, നിങ്ങടെ ആളുകള്‍ ‘വിലയേറിയ വസ്ത്രം’ ധരിക്കുന്നത്, പിന്നെന്തിനാ?

ആഭരണം വേണ്ടെങ്കില്‍, നിങ്ങടെ ആളുകള്‍ ‘വിലയേറിയ വസ്ത്രം’ ധരിക്കുന്നത്, പിന്നെന്തിനാ?

നല്ല ചോദ്യം,  സാധാരണയായി ആഭരണ അനുകൂലികള്‍  ചോദിക്കുന്നതാണ് ഇത്. ഇന്ന് വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരുടെയും വസ്ത്രധാരണം കണ്ടാല്‍ ഈ ചോദ്യം വളരെ അര്‍ത്ഥവത്താണ്.  ‘വിലയേറിയ വസ്ത്രം’ പറയുന്നതിന് മുന്‍പ് ‘വസ്ത്രം’ എന്ന പ്രയോഗത്തിന്റെ അര്‍ഥം മനസിലാക്കണം.   ആദ്യ മനുഷ്യരുടെ പാപത്തിന്റെ ഫലമായി… Read more »

ചേച്ചി… ‘വിവാഹ മോതിരം’ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?

ചേച്ചി… ‘വിവാഹ മോതിരം’ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?

മോളുടെ ഈ ചോദ്യത്തിന് ഉത്തരം ലളിതമയി പറയട്ടെ. എന്‍റെ ഭര്‍ത്താവിനു എന്നെയും, എനിക്ക് എന്‍റെ ഭര്‍ത്താവിനെയും പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടും, ദൈവമാണ് ഞങ്ങളെ യോജിപ്പിച്ചത് എന്ന് ബോധ്യം ഉള്ളതുകൊണ്ടും, വിവാഹ മോതിരം, താലിമാല, സിന്ദൂരകുറി തുടങ്ങിയ  ‘വിവാഹ അടയാളങ്ങള്‍ക്ക്’ വിശ്വാസി എന്ന നിലയില്‍… Read more »

ആഭരണ അനുകൂലികള്‍ സഭകളില്‍ കൂടി വരുന്നതിന്റെ കാരണം ???

ആഭരണ അനുകൂലികള്‍ സഭകളില്‍ കൂടി വരുന്നതിന്റെ കാരണം ???

ഒരു കാലത്ത് കര്‍ത്താവില്‍ ഉള്ള വിശ്വാസത്തിന്റെയും, കര്‍ത്താവിനോടുള്ള സ്നേഹത്തിന്റെയും ഫലമായും, ആത്മാവിലുള്ള വിത്യസതിന്റെ (രക്ഷയുടെ) ബാഹ്യമായ ( സാക്ഷ്യത്തിന്റെ) അഥവാ വേര്‍പാടിന്റെ  അടയാളമായും വിശ്വാസികള്‍ സ്വീകരിച്ച  ’ആഭരണ വര്‍ജ്ജനം’ ഇക്കാലങ്ങളില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌. ദൈവം വിവിധ കാലങ്ങളില്,… Read more »

ആഭരണം ധരിക്കണമെന്നും, ചോദിച്ചു വാങ്ങണം എന്നും ദൈവീക കല്പന ഉണ്ടല്ലോ….

ആഭരണം ധരിക്കണമെന്നും, ചോദിച്ചു വാങ്ങണം എന്നും ദൈവീക കല്പന ഉണ്ടല്ലോ….

ഇസ്രയേല്‍ മക്കള്‍ മിസ്രയീം വിട്ടുപോയപ്പോള്‍ ആഭരണങ്ങള്‍ ചോദിച്ചു വാങ്ങിക്കൊണ്ടുപോയി (പുറപ്പാട് 3:22, 11:2, 12:35,36). ഈ ചരിത്ര സംഭവം ആഭരണം ധരിക്കാനായി ‘ദൈവം കൊടുത്ത കല്പനയായി അഥവാ ലൈസന്‍സ്  ആയി’  പറയുന്നവര്‍ ഉണ്ട്.  അങ്ങനെയെങ്കില്‍, ഇക്കാര്യം ഒരു കബളിപ്പിക്കല്‍,വിശ്വാസ വഞ്ചന, തട്ടിപ്പ്,… Read more »

ചേച്ചീ ഒരു ‘ചെറിയ മാല’ ഇട്ടാല്‍ എന്താ തെറ്റ്?

ചേച്ചീ ഒരു ‘ചെറിയ മാല’ ഇട്ടാല്‍ എന്താ തെറ്റ്?

ദൈവം തന്ന സൌന്ദര്യം പൂര്‍ണ്ണമാണെന്ന് മനസിലായത് കൊണ്ടും ദൈവത്തെ ബഹുമാനിക്കുന്നത്‌ കൊണ്ടും എനിക്ക് കൂടുതല്‍ ” EXTRA FITTINGS ” ആവിശ്യമില്ല.  പഴയ നിയമത്തില്‍ പരസംഗം ചെയ്താല്‍ പാപം എന്ന് ദൈവ കല്പന ഉണ്ടായിരുന്നു, “വ്യഭിചാരം ചെയ്യരുതു” (പുറപ്പാട് 20:14,ആവര്‍ത്തനം 5:18) … Read more »

© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.