List/Grid ആഭരണം Subscribe RSS feed of category ആഭരണം

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

  ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട്‌ പാലിക്കണം…. P.G James വിശ്വാസികള്‍ ‘വസ്ത്ര ധാരണത്തില്‍’ വേര്‍പാട്‌‌ പാലിക്കണം. ‘മീശ’ വളര്‍ത്തിയാലും മര്യാദ വിട്ടു മീശ വളര്‍ത്തുവാന്‍ പാടില്ല. ‘ആഭരണം’ ധരിക്കുവാന്‍ പാടില്ല. P.G James

‘കപ്പല്‍ മോഷ്ടിക്കുന്നതും കപ്പലണ്ടി കക്കുന്നതും കള്ളന്‍ തന്നെയാണ്’

‘കപ്പല്‍ മോഷ്ടിക്കുന്നതും കപ്പലണ്ടി കക്കുന്നതും കള്ളന്‍ തന്നെയാണ്’

ലോകത്തിന്‍റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ പിന്നെയും കുടുങ്ങി തോറ്റുപോയാല്‍…. മലയാളികളുടെ ആഭരണ ഭ്രമം… സുവിശേഷ ധ്വനി,  എഡിറ്റോറിയല്‍ ,  March 29, 2014 വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക Ornaments - Suvisesha Dwani  

സഹോദരിമാരുടെ തലമുടി എത്രമാത്രം നീളമുള്ളതായിരിക്കണം? അതുപോലെതന്നെ സഹോദരന്മാരുടെ തലമുടിയ്ക്ക് എത്രവരെ നീളമാകാം?

സഹോദരിമാരുടെ തലമുടി എത്രമാത്രം നീളമുള്ളതായിരിക്കണം? അതുപോലെതന്നെ സഹോദരന്മാരുടെ തലമുടിയ്ക്ക് എത്രവരെ നീളമാകാം?

 കണക്കുകള്‍ക്കൊണ്ട് വളരെ കൃത്യതയാര്‍ന്ന ഉത്തരം ഈ ചോദ്യങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയില്ലായെന്നത് തികച്ചും പരമാര്‍ത്ഥമായ വസ്തുതയാണ്. കാരണം, ഓരോരുത്തരുടേയും തലമുടിയുടെ സ്വഭാവം വ്യത്യസ്തമാണ്. ചില സഹോദരിമാരുടെ തലമുടി എന്തു ചെയ്താലും നീളം വയ്ക്കുന്നതായിരിക്കില്ല. എന്നാല്‍ മറ്റു ചിലരുടേത് എളുപ്പം നീളം വയ്ക്കുന്നതായിരിക്കാം. തലമുടിയുടെ… Read more »

‘വിവാഹം എല്ലാവര്‍ക്കും മാന്യം’ എങ്കിലും ‘മാന്യതയില്ലാത്ത’ വിവാഹ ചടങ്ങുകള്‍……. ഒരു ‘പ്രവാസി’ യുടെ ചില അവധിക്കാല അനുഭവങ്ങള്‍…..

‘വിവാഹം എല്ലാവര്‍ക്കും മാന്യം’ എങ്കിലും ‘മാന്യതയില്ലാത്ത’ വിവാഹ ചടങ്ങുകള്‍……. ഒരു ‘പ്രവാസി’ യുടെ ചില അവധിക്കാല അനുഭവങ്ങള്‍…..

എല്ലാവര്‍ഷവും അവധിക്കാലം കുടുംബമായി നാട്ടില്‍ വരുന്ന  റോണി പതിവുപോലെ ഈ വര്‍ഷവും വന്നു. ചില നാളുകള്‍ക്ക് ശേഷം കണ്ടതുകൊണ്ടു ഞങ്ങള്‍ വിശേഷങ്ങളും ആത്മീയ വിഷയങ്ങളും പങ്കുവെച്ചു. അങ്ങനെ റോണിയുടെ സഭയില്‍, അവര്‍  പങ്കെടുത്ത ഒരു വിവാഹത്തിലെ ചില കണ്ടതും, കേട്ടതും, പിന്നെ… Read more »

‘വിശ്വാസി’കളായ പുരുഷന്മാരുടെ മുടിയും, താടിയും..!!!

‘വിശ്വാസി’കളായ പുരുഷന്മാരുടെ മുടിയും, താടിയും..!!!

വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാണ് (1 കൊരിന്ത്യര്‍ 16:17). ശരീരത്തിന്‍റെ അലങ്കാരം ദൈവത്തെ  മഹത്വപ്പെടുത്തുന്നതിന്നു ഉതകുന്ന നിലയില്‍ തന്നെയായിരിക്കണം. ഈ ലോകത്തിന്‍റെ നിലവാരമല്ല ദൈവജനത്തിന് ഉണ്ടാകേണ്ടത്. പത്രോസിന്റെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം അവന്‍ യേശുവിനോടു കൂടെയുള്ളവന്‍ എന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു. അകത്തെ ശുദ്ധി… Read more »

‘വിവാഹമോതിരത്തിന്’ വിവാഹ മോചനത്തെ തടുക്കാനാകുമോ? വിവാഹേതര ബന്ധത്തെ തടയാനാകുമോ?

‘വിവാഹമോതിരത്തിന്’ വിവാഹ മോചനത്തെ തടുക്കാനാകുമോ? വിവാഹേതര ബന്ധത്തെ തടയാനാകുമോ?

കേരളത്തില്‍ ഈ അടുത്ത കാലത്ത് നടന്ന കുപ്രസിദ്ധിയാര്‍ജിച്ച പല വിവാഹ മോചന കേസുകളിലും സെലിബ്രിറ്റികള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് വിവാഹ മോതിരമണിഞ്ഞാണ്. വിവാഹേതര ബന്ധങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ഒന്നിലധികം ലൈംഗികപങ്കാളികളുള്ള പലരും വ്യഭിചാര കര്‍മത്തില്‍ പിടിക്കപ്പെടുന്നത് മോതിരമണിഞ്ഞു കൊണ്ട് തന്നെയാണ്. പാശ്ചാത്യ… Read more »

മാനസാന്തരപ്പെട്ട മലയാളികളെയും മയക്കുന്ന മഞ്ഞലോഹം!!!!!!     പത്തരമാറ്റിന്‍റെ ഭ്രാന്തോ?  22കാരറ്റിന്റെ ഭ്രാന്തോ?

മാനസാന്തരപ്പെട്ട മലയാളികളെയും മയക്കുന്ന മഞ്ഞലോഹം!!!!!! പത്തരമാറ്റിന്‍റെ ഭ്രാന്തോ? 22കാരറ്റിന്റെ ഭ്രാന്തോ?

“മലയാളിയുടെ ജനിതക ഘടനയില്‍ എഴുതിയിരിക്കുന്ന ഒരു വാക്കാണ്‌ സ്വര്‍ണം” കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണക്കടയുടെ മാനേജര്‍ ഒരു പ്രമുഖ വിദേശ പത്രത്തിന്‍റെ ലേഖകനോട്പറഞ്ഞ വാചകമാണിത്. കേരളത്തില്‍ ബീവറെജെസ് കോര്‍പറെഷന് മുമ്പില്‍ കാണുന്നത് പോലെയുള്ള തിരക്ക് ഉണ്ടാകുന്ന മറ്റൊരു ഇടമാണ് സ്വര്‍ണക്കടകള്‍, ചില്ലുകൂട്ടില്‍ശീതളിമയില്‍… Read more »

“കേരളീയ വിശ്വാസികള്‍ക്ക്  ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….”  –  M.E Cherian sir

“കേരളീയ വിശ്വാസികള്‍ക്ക് ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….” – M.E Cherian sir

ദീര്‍ഘദര്‍ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള്‍ ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു…… വിദേശ സംസ്കാരത്തില്‍ ജീവിക്കുകയും, മക്കളെ വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന്‍ സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്‍ തന്നെ വളര്‍ത്തണം” എന്നാണ്. വിദേശ സംസ്കാരത്തോട്… Read more »

എന്റെ ജോലി സ്ഥലത്ത് ‘ഞാന്‍ വിവാഹം കഴിച്ചു’ എന്ന് കാണിക്കുവാനുള്ള അടയാളം മാത്രമാണ് ‘മോതിരം’. ഞാന്‍ അതിനെ ആഭരണം ആയി ചിന്തിച്ചിട്ടില്ല…!!

എന്റെ ജോലി സ്ഥലത്ത് ‘ഞാന്‍ വിവാഹം കഴിച്ചു’ എന്ന് കാണിക്കുവാനുള്ള അടയാളം മാത്രമാണ് ‘മോതിരം’. ഞാന്‍ അതിനെ ആഭരണം ആയി ചിന്തിച്ചിട്ടില്ല…!!

നന്നായി… നിന്റെ സ്വഭാവത്തില്‍ നിന്നും നീ ‘രക്ഷിക്കപ്പെട്ടവന്‍’ എന്നതു കൂടെ ജോലി ചെയ്യുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. നീ കല്യാണം കഴിച്ചു എന്നത്  കാണിക്കുവാനുള്ള അടയാളമായ ‘മോതിരം’ ഉപയോഗിക്കുന്നത് നല്ലതാണ്. താങ്കളുടെ ദൈവം തന്ന ജീവിത പങ്കാളി ഇതുകൊണ്ട് അനാഥ… Read more »

‘മോതിര’വാദികളുടെ ലഘുചരിതം….

‘മോതിര’വാദികളുടെ ലഘുചരിതം….

ഉപേക്ഷിച്ചു കളഞ്ഞിരുന്ന ‘മോതിരം’ തിരികെയണിഞ്ഞു, ആത്മീയ സദസ്സുകളിലേക്കും യോഗങ്ങളിലേക്കും ഞെളിഞ്ഞു കയറിവരുന്ന മോതിരവാദികളുടെ ലഖുചരിതം . പുതുപ്പണക്കാരന്റെ പുറംപൂച്ചുമായി സഹാവിശ്വാസിക ള്‍ക്ക് ഉണ്ടാകുന്ന ഇടര്ച്ചക്ക് യാതൊരു പരിഗണനയും നല്കാതെ ‘ആത്മീയം കളിക്കുന്ന’ ഇവരുടെ ‘മോതിരചരിത്രം’ ആരംഭിക്കുന്നത് വിഗ്രഹാരാധനക്കാരിലാണ് എന്നതാണ് വാസ്തവം. പഴയ… Read more »

© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.