List/Grid Author Archives: sabhasathyam

സഭായോഗങ്ങളില്‍ സ്ത്രീകള്‍ ശുശ്രൂഷിക്കുന്നതും, വചനം പഠിപ്പിക്കുന്നതും യോഗ്യമോ ?

സഭായോഗങ്ങളില്‍ സ്ത്രീകള്‍ ശുശ്രൂഷിക്കുന്നതും, വചനം പഠിപ്പിക്കുന്നതും യോഗ്യമോ ?

വളരെയേറെ ചര്‍ച്ചകള്‍  നടന്നിട്ടുള്ളതും ,ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ആയ ചില സുപ്രധാന വിഷയങ്ങളില്‍ ഒന്നാണു പ്രസ്തുത ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചിലരുടെ വാദഗതികള്‍ കേട്ടാല്‍ തന്നെ നമുക്ക് ചിരി വരും…. കാരണം, ആണും പെണ്ണും ഒന്നാണ് എന്ന് ദൈവത്തെപോലും  പഠിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നതായിട്ട് തോന്നും…. Read more »

സഭക്കതീതമായ സഹകരണം നമ്മുടെ സഭകളെ ബാധിക്കുമോ ? സുവിശേഷത്തിന് വേണ്ടി ക്രിസ്തീയ മതഭേദങ്ങളുമായി സഹകരിക്കുന്നതുകൊണ്ട് ദോഷം വല്ലതുമുണ്ടോ ??

സഭക്കതീതമായ സഹകരണം നമ്മുടെ സഭകളെ ബാധിക്കുമോ ? സുവിശേഷത്തിന് വേണ്ടി ക്രിസ്തീയ മതഭേദങ്ങളുമായി സഹകരിക്കുന്നതുകൊണ്ട് ദോഷം വല്ലതുമുണ്ടോ ??

ഇന്ന് ഇതര ക്രിസ്തീയ വിഭാഗങ്ങളുമായിട്ടുള്ള  സഭക്കതീതമായ നിലയിലെ  സഹകരണങ്ങള്‍ ഒരു ഫാഷന്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. അത് മുഖാന്തരം നമ്മുടെ യുവതലമുറയെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിച്ചുകൊണ്ട് സഭകളെ ക്ഷീണിപ്പിക്കുന്ന കാഴ്ചയാണ് നാം ചുറ്റും കാണുന്നത്. ആത്മീയ വളര്‍ച്ചക്ക് പകരം ലോകമയത്വം ഗ്രസിച്ചിരിക്കുന്നതും  ഉപദേശത്തില്‍… Read more »

സഭായോഗത്തിനു (കര്ത്രുമേശക്കുള്ള കൂടിവരവ്) കടന്നു വരാന്‍ പറ്റാത്ത വിശ്വാസികളായിട്ടുള്ള വൃദ്ധരായവര്‍ക്കോ, രോഗിയാവര്‍ക്കോ കര്ത്രുമേശയില്‍ നിന്നും ഭാഗഭാക്കാകാന്‍  സാധിക്കുമോ?

സഭായോഗത്തിനു (കര്ത്രുമേശക്കുള്ള കൂടിവരവ്) കടന്നു വരാന്‍ പറ്റാത്ത വിശ്വാസികളായിട്ടുള്ള വൃദ്ധരായവര്‍ക്കോ, രോഗിയാവര്‍ക്കോ കര്ത്രുമേശയില്‍ നിന്നും ഭാഗഭാക്കാകാന്‍ സാധിക്കുമോ?

വിശ്വാസികളായ  നമ്മുടെ മനസ്സില്‍ ഒരുപക്ഷേ കടന്നുവന്നിട്ടുള്ള, കടന്നുവരാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്. ഇതിനുള്ള ഉത്തരവും സരളമാണ് . സഭായോഗത്തിനു പങ്കെടുക്കുന്നത് ഒരു നല്ല കാര്യമല്ലെ എന്ന ചോദ്യത്തിന് ‘അതെ’ എന്നു തന്നെയായിരിക്കും നമ്മുടെ ഉത്തരം. ഒരു നല്ല കാര്യമായത് കൊണ്ട് മാത്രം… Read more »

സഭകളില്‍  “രക്ഷിക്കപ്പെടുക” എന്നതിനെ  സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!

സഭകളില്‍ “രക്ഷിക്കപ്പെടുക” എന്നതിനെ സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!

അനേക ക്രിസ്തീയ സമൂഹങ്ങള്‍, “രക്ഷിക്കപ്പെടുക” എന്നത് സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനു അനിവാര്യമല്ല എന്ന് പഠിപ്പിക്കുന്നു. അതുപോലെതന്നെ ഇക്കാലങ്ങളില്‍ സുവിശേഷ വിഹിത സഭകളിലും ‘രക്ഷിക്കപ്പെടുക’ എന്നതിന്‍റെ ഗൗരവം കുറഞ്ഞു വരുന്നുണ്ടോ എന്നും നാം സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ, തിരുവചനം കര്‍ത്താവിന്റെ വാക്കുകളിലൂടെ തന്നെ ഒരു വ്യക്തി… Read more »

സുവിശേഷം പ്രസംഗിക്കണമോ അതോ പ്രദർശിപ്പിക്കണമോ?

സുവിശേഷം പ്രസംഗിക്കണമോ അതോ പ്രദർശിപ്പിക്കണമോ?

സുവിശേഷം അതേപടി, മറ്റു യാതൊരു മുഖാന്തരങ്ങളുടെയും സഹായമില്ലാതെ പ്രസംഗിക്കുന്നത് തികച്ചും കാലഹരണപ്പെട്ട ഒരു പ്രതിഭാസമാണെന്നാണ് ചില വിശ്വാസികളുടെ അഭിപ്രായം. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന നിലയില്‍ ‘എന്തെങ്കിലുമൊക്കെ’ പ്രസംഗിക്കുന്നതിനോടൊപ്പം വേണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. വാദ്യമേളങ്ങളോടുകൂടിയുള്ള മാസ്മരിക സംഗീതത്തിന്റെ അകമ്പടി, കലാരൂപേണയുള്ള ആശയാവിഷ്കാരം തുടങ്ങിയവയൊക്കെ സുവിശേഷത്തിന്റെ… Read more »

തിരുവത്താഴമാണോ (Lord’s Supper) ‘ആരാധനാ യോഗം’ (Worship Meeting )?

തിരുവത്താഴമാണോ (Lord’s Supper) ‘ആരാധനാ യോഗം’ (Worship Meeting )?

Worship (ആരാധന) എന്ന വാക്ക് ‘Worth’ എന്ന പദത്തില്‍നിന്നാണ് ഉണ്ടായത്. ഒരു വ്യക്തിക്കോ വസ്തുവിന്നോ കൊടുക്കുന്ന വിലയേറിയ പ്രകീര്‍ത്തനമാണ്‌ ആരാധനാ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. ‘വരുവിന്‍, നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ സമാനതകളില്ലാത്ത അപദാനങ്ങളെ പാടി പുകഴ്ത്തുക’ എന്ന് തമ്മില്‍ തമ്മില്‍ പ്രബോധിപ്പിക്കുകയാണ് തിരുവത്താഴയോഗത്തില്‍… Read more »

മത്തായി. 18: 20 –  ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം (അവസാന ഭാഗം)

മത്തായി. 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം (അവസാന ഭാഗം)

മത്തായി. 18 : 20 ഒരു പ്രാദേശിക സഭയെക്കുറിച്ചുള്ള ആദ്യത്തേതും ഏറ്റവും ലളിതമായിട്ടുള്ളതുമായ പ്രസ്താവന തന്നെയാണെന്നുള്ളത് നാം കണ്ടുകഴിഞ്ഞു. അങ്ങനെയല്ല എന്ന് ശഠിക്കുന്ന വാദങ്ങളെ വിശകലനം ചെയ്യുവാനും എന്താണ് വ്യക്തമെന്നത് മനസിലാക്കുവാനും ഈ ലേഖനത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളായി നമുക്ക് കഴിഞ്ഞിട്ടുണ്ട്…. Read more »

ഒരു പ്രാദേശികസഭക്ക് കൂടുതല്‍ മെച്ചമായി എങ്ങനെ നമ്മുടെ സഹോദരിമാരെ പ്രയോജനപ്പെടുന്നവരാക്കാം?

ഒരു പ്രാദേശികസഭക്ക് കൂടുതല്‍ മെച്ചമായി എങ്ങനെ നമ്മുടെ സഹോദരിമാരെ പ്രയോജനപ്പെടുന്നവരാക്കാം?

ബ്രദറണ്‍/വേര്‍പാട് സഭകളില്‍ സ്ത്രീകള്‍ക്കുള്ളിടത്തോളം കര്‍ത്താവിനെ സേവിക്കാനുള്ള അവസരം മറ്റൊരു സഭകളിലും തന്നെയില്ല. പലപ്പോഴും അവയെ തിരിച്ചറിയുന്നതിനു സഹോദരിമാരും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു മൂപ്പന്മാരും മറന്നു പോകാറുണ്ട്. സ്വര്‍ഗത്തില്‍ പ്രതിഫലം വാങ്ങിക്കൂട്ടാനിരിക്കുന്ന,  ലോകമറിയാത്ത, നമ്മുടെ സഭകളിലുണ്ടായിരുന്ന നമ്മുടെ മാതാക്കള്‍, വചനത്തോട് അനുസരണം കാണിച്ച, ക്രിസ്തുവില്‍ മറഞ്ഞിരിക്കുന്ന… Read more »

മത്തായി 18: 20 –  ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍…..” ‘സ്ഥലംസഭ എന്ന വിഷയമല്ല’ എന്ന് പറയുന്നവരുടെ ചില വാദഗതികള്‍…

മത്തായി 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍…..” ‘സ്ഥലംസഭ എന്ന വിഷയമല്ല’ എന്ന് പറയുന്നവരുടെ ചില വാദഗതികള്‍…

മത്തായി. 18: 20 -  ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം. (തുടര്‍ച്ച ) ഈ വാക്യം ഒരു പ്രദേശീക സഭയെക്കുറിച്ചാണ് (Local Assembly) പറഞ്ഞിരിക്കുന്നത്… Read more »

സ്ഥലം സഭയിലെ മൂപ്പന്മാരുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ നാം എന്ത് ചെയ്യണം ?

സ്ഥലം സഭയിലെ മൂപ്പന്മാരുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ നാം എന്ത് ചെയ്യണം ?

സഭക്കു വേണ്ടി   ചില പ്രത്യേക തീരുമാനങ്ങളെടുക്കാന്‍  മൂപ്പന്മാര്‍ക്കു അത്ര എളുപ്പമല്ല എന്ന് മാത്രമല്ല, എല്ലാവരുടെയും അംഗീകാരം സമ്പാദിക്കുവാനും അത്ര എളുപ്പമല്ല. കാരണം എന്തിനോടും ഓരോ വിശ്വാസികള്‍ക്കും സ്വതസിദ്ധമായ അഭിപ്രായമുണ്ട്, ഏതു സഭാതീരുമാനത്തോടും പ്രാഥമികമായി നമ്മില്‍ ഉണ്ടാകുന്ന വിയോജിപ്പ് പ്രസ്തുത തീരുമാനത്തെ പല രീതികളിലൂടെ… Read more »

© 2852 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.