List/Grid Author Archives: sabhasathyam

ചില വിശ്വാസികള്‍ കൂടിച്ചേര്‍ന്നു അപ്പം മുറിച്ചത് കൊണ്ട് മാത്രം അത് ഒരു ‘പ്രാദേശീകസഭ’ യാണെന്ന് പറയുവാന്‍ കഴിയുമോ ?

ചില വിശ്വാസികള്‍ കൂടിച്ചേര്‍ന്നു അപ്പം മുറിച്ചത് കൊണ്ട് മാത്രം അത് ഒരു ‘പ്രാദേശീകസഭ’ യാണെന്ന് പറയുവാന്‍ കഴിയുമോ ?

പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം “ദൈവത്തിന്റെ സഭ” എന്നാണ്, അത് മനുഷ്യരുടെയോ കുടുംബങ്ങളുടെയോ സ്വകാര്യ അവകാശമോ, സ്വകാര്യ സ്വത്തോ ആയി മാറരുത്. സഭയുടെ ഉത്ഭവവും ഉടമസ്ഥാകാശവും ദൈവത്തിന്റേത് മാത്രമാണ്. ഒരു പ്രദേശത്തെ സഭയുടെ ആരംഭം ഒരു ദൈവികപ്രവൃത്തിയാണ്‌. ഒരു പ്രദേശത്തെ ആത്മാക്കളെ… Read more »

ഒരു പ്രാദേശികസഭയുടെ ചുമതലയിലല്ലാതെ – സംഘടനയുടെ നേതൃത്വത്തിലോ, ക്യാമ്പുകളിലോ ‘തിരുവത്താഴം’ ആചരിക്കുന്നത് ശരിയാണോ?

ഒരു പ്രാദേശികസഭയുടെ ചുമതലയിലല്ലാതെ – സംഘടനയുടെ നേതൃത്വത്തിലോ, ക്യാമ്പുകളിലോ ‘തിരുവത്താഴം’ ആചരിക്കുന്നത് ശരിയാണോ?

“കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം… Read more »

പിന്നെയും ഒരു ‘ഉണര്‍വ്വ്’ – നമ്മുടെ ഇടയില്‍ ഉണ്ടാകുമോ ?

പിന്നെയും ഒരു ‘ഉണര്‍വ്വ്’ – നമ്മുടെ ഇടയില്‍ ഉണ്ടാകുമോ ?

“നമ്മുടെ ഇടയില്‍ ഒരു ആത്മീയഉണര്‍വ്വ് ഉണ്ടാകണം” M.M സക്കറിയ. ഭക്തനായ ഒരു ദൈവദാസന്‍ തന്‍റെ ജനത്തെ കുറിച്ചുള്ള ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി. വിശ്വാസികളായ നാം സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ത്യാഗത്തിനു തയ്യാറായാല്‍ അത് സംഭവിക്കും. ആരെങ്കിലും കര്‍ത്താവിനെ കണ്ടെത്തിയാല്‍, മാനസാന്തരപ്പെടുന്ന പാപിയെ… Read more »

വേദപഠന യോഗങ്ങളും (Bible Class) പ്രാദേശീക സഭയും..

വേദപഠന യോഗങ്ങളും (Bible Class) പ്രാദേശീക സഭയും..

പ്രാദേശീക സഭകളില്‍ നടന്നുവരുന്ന വേദപഠനം എന്ന സഭായോഗം, (സഭ ഒന്നിച്ചു കൂടിയുള്ള ഈ പഠനം) വേദപുസ്തകത്തിലെ സത്യങ്ങളെ ആഴത്തില്‍ മനസിലാക്കുവാനും, സഭയുടെ പൊതുവായ സാക്ഷ്യവും ഉയര്‍ത്തുവാനും, വിശ്വാസികളുടെ ജീവിതത്തിലെ ‘വേര്‍പാട്‌’ നില നിര്‍ത്തുവാനും വളരെ പ്രധാനപ്പെട്ടതാണ്. സാധാരണയായി കണ്ടുവരുന്നത്‌ സഭയിലെ ഉത്തരവാദിത്വപ്പെട്ടരും,… Read more »

പ്രാദേശീക സഭ – സത്യത്തിന്റെ തൂണ്‍ – ദൂതന്മാര്ക്കു  പോലും താല്പ‍ര്യം ഉള്ള സ്ഥാനം ?

പ്രാദേശീക സഭ – സത്യത്തിന്റെ തൂണ്‍ – ദൂതന്മാര്ക്കു പോലും താല്പ‍ര്യം ഉള്ള സ്ഥാനം ?

പഴയ നിയമത്തില്‍ സഭ ഉണ്ടോ? ഇല്ലയോ ? വിവാദങ്ങള്‍ വിളിച്ചു വരുത്തുവാനോ, വ്യവഹരിക്കുവാനോ, വിദൂഷക വേഷം കേട്ടുവാനോ അല്ല, പഴയ നിയമം നല്‍കുന്ന ഒരു മനോഹര ചിത്രത്തിലൂടെ ദൈവസഭക്ക് പുതിയ നിയമം നല്‍കുന്ന പ്രാധാന്യതയിലേക്ക്  ബൈബിള്‍ വാക്യങ്ങളിലൂടെയുള്ള ചെറുപ്രയാണമാണ് ഈ ലേഖനം…. Read more »

ഒരു വിശ്വാസി മോതിരം അണിയുന്നതിലെ അപാകത എന്താണ് ?

ഒരു വിശ്വാസി മോതിരം അണിയുന്നതിലെ അപാകത എന്താണ് ?

ഒരു മോതിരം ഇടുന്നതില്‍ എന്താണ് ഇത്ര വലിയ കാര്യം ? വിശ്വാസമല്ലേ കാര്യം ? തുടര്‍ന്ന് വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക… Ring

ദൈവവചനത്തിനു വിരുദ്ധമായ ഒരു നിര്‍ദ്ദേശം മൂപ്പന്മാര്‍ സഭയില്‍ നല്‍കിയാല്‍, വിശ്വാസികള്‍ അത് പാലിക്കണമോ?

ദൈവവചനത്തിനു വിരുദ്ധമായ ഒരു നിര്‍ദ്ദേശം മൂപ്പന്മാര്‍ സഭയില്‍ നല്‍കിയാല്‍, വിശ്വാസികള്‍ അത് പാലിക്കണമോ?

ഒരിക്കലുമരുത്, ഉത്തരം വളരെ വ്യക്തമായി ദൈവവചനം നല്‍കുന്നു. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (അപ്പൊ 5:29). അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സന്ദര്‍ഭമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് നാം മനസ്സിലാക്കണം. ദൈവ വചനത്തിനു വിരുദ്ധമായ കാര്യം എന്ന് നാം പറയുന്ന വിഷയം, ഒരിക്കലും… Read more »

ക്രിസ്തീയ ‘വേര്‍പാട്‌‌’ ജീവിതത്തില്‍ നിന്നുള്ള വീഴ്ച !!! – P.G James

ക്രിസ്തീയ ‘വേര്‍പാട്‌‌’ ജീവിതത്തില്‍ നിന്നുള്ള വീഴ്ച !!! – P.G James

വിശ്വാസികള്‍ എല്ലാ നടപ്പിലും വിശുദ്ധര്‍ ആയിരിക്കണം. ദൈവത്തിന്‍റെ ചട്ടങ്ങളും വിധികളും അനുസരിച്ച് ജീവിക്കണം. വിശ്വാസത്തിന്‍റെ വേലയാണ് ‘വേര്‍പാട്‌’ ജീവിതം. P.G James  

സ്ഥലം സഭകള്‍ അടച്ചിട്ട് സംയുക്ത സഭായോഗങ്ങള്‍ക്കും, സ്ഥലസന്ദര്‍ശനങ്ങള്‍ക്കും യാത്ര പോകുന്നതിന്‍റെ വചനവൈരുദ്ധ്യം ….ഒരു ചെറുചിന്ത

സ്ഥലം സഭകള്‍ അടച്ചിട്ട് സംയുക്ത സഭായോഗങ്ങള്‍ക്കും, സ്ഥലസന്ദര്‍ശനങ്ങള്‍ക്കും യാത്ര പോകുന്നതിന്‍റെ വചനവൈരുദ്ധ്യം ….ഒരു ചെറുചിന്ത

രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട വിശ്വാസികള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഒരുമിച്ചുകൂടിവരുന്ന കൂട്ടത്തെയാണ് ഒരു പ്രാദേശിക സഭ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്. ”രണ്ടോമൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കെയും ഞാന്‍ (കര്‍ത്താവ്) അവരുടെ നടുവില്‍ ഉണ്ട് …” (മത്തായി.18:20). ഇത്തരം കൂട്ടങ്ങള്‍ അതായത്, സ്ഥലംസഭകള്‍, നിരന്തരമായി,… Read more »

സഭയും ശിക്ഷണനടപടികളും (Assembly Disciplines) – 2

സഭയും ശിക്ഷണനടപടികളും (Assembly Disciplines) – 2

സഭയില്‍ നിന്നും പുറത്താക്കല്‍, അതായത്, സഭയുമായിട്ടുള്ള കൂട്ടായ്മാ ബന്ധം വിച്ഛെദിക്കുക.  സഭാകൂട്ടായ്മയില്‍നിന്നും പുറത്താക്കുന്നതിനു കാരണമായിത്തീരുന്ന വസ്തുതകളെ മുഖ്യമായും മൂന്ന്‍ ഗണത്തില്‍ പെടുത്താവുന്നതാണ്.   1. ധാര്‍മ്മികമായ പാപം (Moral Evil) (1 കൊരി. 5) താഴെ ചൂണ്ടിക്കാണിക്കുന്ന എല്ലാത്തരം പ്രവൃത്തികള്‍ക്കും കാരണമായിത്തീരുന്ന… Read more »

© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.