List/Grid Author Archives: sabhasathyam

അധ്യായം 2 –  സഭ = വിളിച്ച് വേര്‍തിരിക്കപ്പെട്ട കൂട്ടം

അധ്യായം 2 – സഭ = വിളിച്ച് വേര്‍തിരിക്കപ്പെട്ട കൂട്ടം

  വിളിച്ച് വേര്‍തിരിക്കപ്പെട്ട കൂട്ടം എന്നാല്‍ കേവലം  വിളിച്ച് വേര്‍തിരിക്കപ്പെട്ട കൂട്ടം അല്ല എന്ന് നാം അറിഞ്ഞിരിക്കണം ഓരോ യഥാര്‍ത്ഥ ക്രിസ്ത്യാനിയുംസുവിശേഷം മുഖാന്തിരം ലോകത്തില്‍ നിന്നും ദൈവത്താല്‍ വിളിച്ച് വേര്‍തിരിക്കപ്പെട്ടവവരാണ് JGT Chapter 2

അധ്യായം  1 –   സഭ  ഒരു ശബ്ദാര്‍ത്ഥ പഠനം .

അധ്യായം 1 – സഭ ഒരു ശബ്ദാര്‍ത്ഥ പഠനം .

പ്രസന്റെ ട്രൂത്ത്‌ മാഗസിന്റെ എഡിറ്റര്‍ ആയിരുന്ന  ജെ ജി ടോള്‍ എഴുതിയ Church Truths എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ഞങ്ങളുടെ പ്രിയ സഹോദരങ്ങളുടെ അറിവിനും പഠനത്തിനും ആയി പ്രസിദ്ധീകരിക്കുന്നു. വായിക്കുന്നതിന് തുടര്‍ന്ന്  കാണുന്ന JGT Chapter 1   ക്ലിക്ക് ചെയ്യുക… JGT Chapter 1

സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ?

സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ?

സഹോദരിമാരുടെ മാത്രം യോഗങ്ങളിൽ സ്ത്രീകൾക്ക് നേതൃത്വം വഹിക്കുവാനും, പ്രസംഗിക്കുവാനും , ഉപദേശിക്കുവാനും സ്വാതന്ത്രമുണ്ട്. അങ്ങനെയുള്ള യോഗങ്ങളിൽ പുരുഷന്മാർ അദ്ധ്യക്ഷത വഹിക്കുന്നത് ശരിയല്ല. കാരണം ഒരു പുരുഷനിരിക്കുമ്പോൾ സ്ത്രീകൾ പ്രബോധിപ്പിക്കുന്നതും , കാര്യപരിപാടികൾ ചിന്തിക്കുന്നതും ഉപദേശിക്കുന്നതും തിരുവചനപ്രകാരം തലയെ അപമാനിക്കുന്നതാകയാൽ ദൈവവചനവിരുദ്ധമാണ്. (1കോരി.14:34,35… Read more »

സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ?

സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ?

ആദ്യ നൂറ്റാണ്ടില്‍ മനുഷ്യകുലത്തിനുണ്ടായ അതി ഭയാവഹമായ ആത്മീയ ആവിശ്യങ്ങള്‍ കണക്കിലെടുക്കുകയും, സാവധനമായും കൊട്ടും കുരവയും ഇല്ലാതെയും ഏഷ്യ മൈനര്‍ , ഗ്രീസ് മുതലായ രാജ്യങ്ങളില്‍ സുവിശേഷം എത്തപ്പെട്ട വിധങ്ങള്‍ പരിശോധിക്കുകയും ചെയ്താല്‍ സ്വാഭാവികമായും ആശ്ചര്യം തോന്നാം. രണ്ടു മിഷനറിമാര്‍ പരിശുദ്ധാത്മാവിന്‍റെ വിളിയേയും… Read more »

വിശ്വാസികളും വിശ്വാസ ജീവിതവും

വിശ്വാസികളും വിശ്വാസ ജീവിതവും

“എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” (എബ്രായര്‍ 10:38) വിശ്വാസം തന്‍റെ ഉടമസ്ഥന്‍ കണ്ടിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ചു    ദൃഡ നിശ്ചയവും, യാഥാര്‍ത്ഥ്യബോധവും ഉളവാക്കുന്നു. (എബ്രായര്‍ 11:1) വിശ്വാസം തന്‍റെ ഉടമസ്ഥന്‍ തന്‍റെ നല്ല സാക്ഷ്യം നല്കികൊടുക്കുന്നു. (എബ്രായര്‍ 11:2) വിശ്വാസം അവിശ്വാസികളുടെ… Read more »

ഞങ്ങള്‍ വിശ്വസിക്കുന്നു ??

ഞങ്ങള്‍ വിശ്വസിക്കുന്നു ??

വിശ്വാസം   ഓരോ തരത്തിലുള്ള വിശ്വാസങ്ങളും വിശ്വാസ പ്രമാണങ്ങളും എന്നാല്‍ ഒരു യഥാര്‍ത്ഥ ദൈവ ഭക്തന്‍, എന്താണ് വിശ്വസിക്കേണ്ടത് എന്നത്  ’ഞങ്ങള്‍ വിശ്വസിക്കുന്നു‘  –  Njangal Viswasikkunnu (ഇവിടെ ക്ലിക് ചെയ്യുക) എന്ന തലക്കെട്ടില്‍ ഇവിടെ ചേര്‍ക്കുന്നു. (കടപ്പാട്: മണിയും പതിരും) നമ്മള്‍… Read more »

സഭകള്‍ക്ക് പ്രയോജനമുള്ള, വിശ്വസ്തരായ വ്യക്തികള്‍ ആയിത്തീരുവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

സഭകള്‍ക്ക് പ്രയോജനമുള്ള, വിശ്വസ്തരായ വ്യക്തികള്‍ ആയിത്തീരുവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

വ്യക്തിപരമായ ‘പ്രാര്‍ത്ഥന’ ഒരു ദിവസവും ഒഴിഞ്ഞിര്‍ക്കരുത് എന്ന് മനസ്സിലാക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം സന്നിഹിതനാണ്, അവിടുന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്ന ബോദ്ധ്യത്തില്‍ പ്രാര്‍ത്ഥിക്കുക. “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം… Read more »

‘അപ്പം നുറുക്കുക’ (Breaking of Bread) അഥവാ ‘കര്‍ത്താവിന്‍റെ അത്താഴം’ (LORD’S Supper)

‘അപ്പം നുറുക്കുക’ (Breaking of Bread) അഥവാ ‘കര്‍ത്താവിന്‍റെ അത്താഴം’ (LORD’S Supper)

പ്രാദേശീക സഭയില്‍  ’അപ്പം നുറുക്കുക’ അഥവാ ‘കര്‍ത്താവിന്‍റെ അത്താഴം’ 1. എന്നാണ് അപ്പം നുറുക്കേണ്ടത് ? (When or Period) 2. എവിടെയാണ് അപ്പം നുറുക്കേണ്ടത് ? (Where or Place) 3. ആരാണ് അപ്പം നുറുക്കേണ്ടത് ? (Who or Participants)  4…. Read more »

രാഷ്ട്രീയ പ്രവര്‍ത്തനം വിശ്വാസിക്ക് യോഗ്യമോ?  രാഷ്ട്രീയവും ആത്മീയവും തമ്മില്‍ ഒരു മുഖാമുഖം !

രാഷ്ട്രീയ പ്രവര്‍ത്തനം വിശ്വാസിക്ക് യോഗ്യമോ? രാഷ്ട്രീയവും ആത്മീയവും തമ്മില്‍ ഒരു മുഖാമുഖം !

അടുത്ത കാലത്ത് നടന്ന ഒരു ‘ടീന്‍സ് ക്യാമ്പില്‍’ ചോദ്യോത്തരസമയത്ത് ഒരു കൌമാരക്കാരന്‍റെ ചോദ്യം ഇതായിരുന്നു, “വിശ്വാസികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ശരിയോ?”  ലീഡറിന്‍റെ ഉത്തരം ഉടനെ തന്നെ വന്നു,  “അത് രാഷ്ട്രനിര്‍മാണമാണ്, അതുകൊണ്ട് രാഷ്ട്രീയത്തിലെര്‍പ്പെടാം”. കര്‍ത്താവിന് വേണ്ടി വേര്‍തിരിക്കപ്പെട്ട ഭക്തന്മാരെ വേണം ലീഡര്‍മാരാക്കാന്‍,… Read more »

ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ – ആരാധനയോഗത്തിന്‍റെ (അപ്പം നുറുക്കുന്ന യോഗത്തിന്‍റെ)  ക്രമം (Pattern)  എങ്ങനെ ആയിരിക്കണം?

ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ – ആരാധനയോഗത്തിന്‍റെ (അപ്പം നുറുക്കുന്ന യോഗത്തിന്‍റെ) ക്രമം (Pattern) എങ്ങനെ ആയിരിക്കണം?

“സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” (1 കൊരിന്ത്യര്‍ 14:39) എന്ന വാക്യമനുസരിച്ചു, ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നടക്കുന്ന അപ്പം നുറുക്കുന്ന യോഗത്തിനു വ്യക്തമായ ക്രമം ഉണ്ട്. ദൈവവചനം മാത്രമാണ് നമ്മുടെ ഏകവഴികാട്ടി, അതുകൊണ്ട് തന്നെ ആരാധനയോഗം എന്നറിയപ്പെടുന്ന പ്രസ്തുത യോഗത്തിന്റെ മാതൃകയും… Read more »

© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.